Sunday, May 31, 2026

പുതിയ വാർത്തകൾ

യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; ഓണം ബമ്പർ ടിക്കറ്റിനെച്ചൊല്ലി തർക്കം

കൊല്ലത്തെ തേവലക്കരയിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ഓണം ബമ്പർ ലോട്ടറി...

Read moreDetails

ഭാഗ്യവാനെ ഇന്നറിയാം; ഓണം ബംബർ നറുക്കെടുപ്പ് ഇന്ന്

25 കോടിയുടെ തിരുവോണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാം. ഉച്ചയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടക്കുക. അവസാന നിമിഷംവരെ ടിക്കറ്റ് വാങ്ങാനുള്ള സമയമുണ്ട്. ടിക്കറ്റ് വിൽപ്പന ഉയർന്ന തോതിൽ തുടരുന്ന...

Read moreDetails

ഭരണരംഗത്ത് സ്ത്രീകൾ കരുത്ത് തെളിയിക്കും,

ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭരണരംഗത്ത് കാലങ്ങളായി അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മോചനത്തിന് വഴിതെളിക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾവനിതകൾക്ക് സംവരണം ചെയ്യുന്നതിനുള്ള...

Read moreDetails

യുഎഇയിൽ നബിദിനത്തിന് പൊതു അവധി

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍...

Read moreDetails

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം: ബിൽ അടുത്ത ദിവസം ലോക്സഭയിൽ അവതരിപ്പിക്കും

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ അടുത്തദിവസം ലോക്‌സഭയില്‍ അവതിരിപ്പിച്ചേക്കും. ലോക്‌സഭയിലും നിയമസഭകളിലും വനിതകളും മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. 2010...

Read moreDetails

ബ്ലാക്ക് ഷീപ് സ്വെറ്റർ ലേലത്തിൽ വിറ്റുപോയത് 9 കോടിക്ക്; ഡയാന രാജകുമാരിയുടെ

ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് 'ബ്ലാക്ക് ഷീപ്പ്' സ്വെറ്റർ ലേലത്തിൽ വിറ്റുപോയത് 1.1 മില്യൺ ഡോളറിന്(9,14,14,510.00 കോടി രൂപ). 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റർ...

Read moreDetails

ഇന്ന് മഹാദുരന്തമായി മാറിയത്; തോമസ് ഐസക് വരുത്തിവെച്ച ദുരന്തങ്ങളാണ്- വി ഡി സതീശൻ

സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ...

Read moreDetails

കെ-ഫൈ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കെ-ഫൈ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2000 പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന...

Read moreDetails

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാര്‍ഗെ.

അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ്...

Read moreDetails

മ​ല​യാ​ളി യു​വ​തി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച​നി​ല​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി യു​വ​തി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​വാ​സി​യാ​യ മ​മ്പ​റം പ​ടി​ഞ്ഞി​റ്റാ​മു​റി​യി​ലെ നാ​രാ​യ​ണി നി​വാ​സി​ൽ കെ.​വി.​അ​നി​ലി​ന്‍റെ​യും വി​ശാ​ന്തി​യു​ടെ​യും മ​ക​ൾ നി​വേ​ദ്യ(24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്...

Read moreDetails

വരുന്ന യുഎസ് ഫെഡറൽ റിസർവ് യോ​ഗം നിർണായകം; സ്വർണവില ഇനിയും ഇടിയുമോ

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കഴിഞ്ഞ വ്യാപാര ആഴ്ച കടന്നുപോയത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഇനിയുള്ള ധനനയ യോഗങ്ങളിൽ പലിശ നിരക്ക്...

Read moreDetails

പോലീസുകാരന് സസ്പെൻഷൻ: ലഹരി മാഫിയ സംഘത്തലവന്റെ തോളിൽ കൈയിട്ട് സെൽഫി

താമരശേരി അമ്പലമുക്കിലെ ലഹരി മാഫിയാ സംഘത്തലവൻ അയ്യൂബുമായി അടുത്ത ബന്ധമുള്ള പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രിജിലേഷിനെയാണ് അന്വേഷണ വിധേയമായി...

Read moreDetails
Page 352 of 370 1 351 352 353 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.