സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച...
Read moreDetailsപ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം...
Read moreDetailsഈ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 – 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍...
Read moreDetailsപ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്‌മിഷൻ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എ സ്എസ്എൽസി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ...
Read moreDetailsമഴക്കാലമെത്തിയതോടെ അവസരം കാത്തിരിക്കുന്ന കള്ളന്മാരെ സൂക്ഷിക്കണമെന്ന് പോലീസ്. മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് കോട്ടയം ജില്ലാ പൊലീസിൻ്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ...
Read moreDetailsധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം.. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍...
Read moreDetailsപ്രായമാകലിന്റെ ലക്ഷണങ്ങൾ ഏറ്റവും ആദ്യം ബാധിക്കുക ചർമ്മത്തെയാണ്. മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴെയുള്ള കറുപ്പ്, രക്ത ഓട്ടമില്ലാതെ വിളറി വെളുത്ത ചര്‍മം, അയഞ്ഞു തൂങ്ങുന്ന സ്കിൻ...
Read moreDetailsവീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ...
Read moreDetailsഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതി. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍...
Read moreDetailsചെറുനാരങ്ങ പ്രകൃതി നല്‍കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ്...
Read moreDetails