Sunday, June 28, 2026

നാട്ടുവർത്തമാനം

ബി അശോകും എൻ പ്രശാന്തും തിരികെ സർവീസിലേക്ക്; ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ നടപടി പിൻവലിച്ചു.ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ആയിരുന്നു ഇരുവർക്കും സസ്‌പെൻഷൻ ലഭിച്ചത്. കഴിഞ്ഞ...

Read moreDetails

ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

മാന്നാർ : ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്തു വരുത്തിയ മിട്ടായി വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ വെറും കാലി കവർ മാത്രം. മാന്നാർ പാവുക്കര തുണ്ടിയിൽ വീട്ടിൽ കെ എഫ്...

Read moreDetails

ആശാസമര സഹായ സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

എരുമേലി - ആശാ സമര സഹായ സമിതി എരുമേലിയിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. ആശാ സമരം ഡിമാൻഡുകൾ അംഗീകരിച്ച് തീർപ്പാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ...

Read moreDetails

ഉമ്മൻചാണ്ടി സ്‌മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു

ആരോഗ്യരംഗത്തും, ആതുരസേവനരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മ‌രണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മ‌ാരക ജനസേവന പുരസ്‌കാരം ആണ് നൽകിയത്. നാടിന്റെ...

Read moreDetails

ശബരിമലയിൽ: തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം...

Read moreDetails

ഇന്ന് സിബിഎൽ മത്സരങ്ങൾക്ക് തുടക്കം: കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

എടത്വ : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സെക്കന്റു കളുടെ വൃത്യാസത്തിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു.നവംബർ 16 മുതൽ...

Read moreDetails

കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്

കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോള്‍ സാധനം...

Read moreDetails

മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപിച്ചു

എടത്വാ: മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപി ച്ചു.ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല.കഴിഞ്ഞ...

Read moreDetails

പഴി കേൾക്കുന്നത് കെഎസ്ആർടിസി ജീവനക്കാർ: ഒന്നും അറിയാത്ത ഭാവത്തില്‍ ബിഎസ്എൻഎൽ

എടത്വാ: ബസ് സമയം തിരക്കി യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്നാണ് ആക്ഷേപം.പല തവണ വിളിച്ചാലും മനപ്പൂര്‍വ്വം ഫോൺ എടുക്കുന്നില്ലെന്ന് തോന്നി കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരെ പഴിച്ചും...

Read moreDetails

അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു

കൊല്ലം. അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു.ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്, കുഫോസ് , കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്,...

Read moreDetails
Page 1 of 51 1 2 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.