Sunday, June 28, 2026

നാട്ടുവർത്തമാനം

സർഗോത്സവം സംഘടിപ്പിച്ചു

റാന്നി ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെആഭിമുഖ്യത്തിൽ ഉപജില്ലയിലെ യു.പി, എച്ച്.എസ്.വിഭാഗം വിദ്യാർത്ഥികൾക്കായിസർഗോത്‌സവം സംഘടിപ്പിച്ചു.റാന്നി ബ്ലോക് പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ അഡ്വ. ജേക്കബ്ബ് സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ഷിജിത....

Read moreDetails

ഏഴ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് ലൈസൻസ് ഇല്ലാത്ത കാരണത്താൽ

കാക്കനാട് :തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ റ​വ​ന്യൂ- ആ​രോ​ഗ്യ വി​ഭാ​ഗ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ഏ​ഴ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ നാ​ലാം...

Read moreDetails

പോലീസുകാരന് സസ്പെൻഷൻ: ലഹരി മാഫിയ സംഘത്തലവന്റെ തോളിൽ കൈയിട്ട് സെൽഫി

താമരശേരി അമ്പലമുക്കിലെ ലഹരി മാഫിയാ സംഘത്തലവൻ അയ്യൂബുമായി അടുത്ത ബന്ധമുള്ള പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രിജിലേഷിനെയാണ് അന്വേഷണ വിധേയമായി...

Read moreDetails

കാൻസർ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

കൊച്ചി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഏ​റെ കാ​ല​മാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തി​രു​ന്ന എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ ബ്ലോ​ക്കി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. 25 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ച്ച കാ​ൻ​സ​ർ ബ്ലോ​ക്ക്...

Read moreDetails

ശബരിമല കന്നിമാസ പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

കന്നിമാസ പൂജ പ്രമാണിച്ച് അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലേക്ക് എത്തുന്നതിലേയ്ക്കായി തീർത്ഥാടകർക്ക് കെഎസ്ആർടിസി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള...

Read moreDetails

തരം മാറ്റം നടപടികൾ വേഗത്തിലാക്കാൻ മാർഗരേഖ

നെൽവയൽ തണ്ണീർത്തട നിയമ പ്രകാരമുള്ള നടപടികൾ വേഗത്തിലാക്കുന്നതിനു പ്രവർത്തനമാർഗരേഖ തയാറാക്കിയിട്ടുണ്ടെന്നു മന്ത്രി കെ രാജൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. ബിൽ നിയമമാകുന്നതോടെ നടപടിക്രങ്ങളിലെ ബുദ്ധിമുടകൾ മാറുമെന്നു മന്ത്രി...

Read moreDetails

ആംബുലൻസ് ജീവനക്കാർ രക്ഷകരായി; വീട്ടിൽ പ്രസവിച്ച അന്തർ സംസ്ഥാന തൊഴിലാളി യുവതിക്ക്

ക​ള​മ​ശ്ശേ​രി: വീ​ട്ടി​ൽ പ്ര​സ​വി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ സൗ​ത്ത് ക​ള​മ​ശ്ശേ​രി കു​സാ​റ്റ് റോ​ഡി​ൽ...

Read moreDetails

പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആയിരുന്നെന്നും...

Read moreDetails

നവംബർ ഒന്ന് മുതൽ സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ’

തിരുവനന്തപുരംസംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–-സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന്‌ സമർപ്പിക്കും. സർക്കാർ സേവനങ്ങൾ...

Read moreDetails

തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു ഹൃദ്രോഗിയുടെ കുടുംബത്തിന് വീട് ഉണ്ടാക്കാൻ.ഒരുങ്ങിയത്‌ 11 ലക്ഷത്തിന്റെ വീട്

ഹൃദ്രോഗിയുടെ കുടുംബത്തിന് വീട് ഉണ്ടാക്കാൻ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു;ഒരുങ്ങിയത്‌ 11 ലക്ഷത്തിന്റെ വീട്ചാമക്കാലയില്‍ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ട് 'മരുമകളുമാര്‍'...

Read moreDetails
Page 51 of 51 1 50 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.