• About
  • Contact
Tuesday, June 16, 2026
Kaalathinoppam
  • Login
  • കേരളം
    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    ബജറ്റ് തിരക്ക്: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാനാകില്ല; സന്ദർശകർക്ക് നിയന്ത്രണം

    സ്ത്രീസൗഹൃദ യാത്രയ്ക്ക് പുതിയ തുടക്കം; ‘പ്രിയദർശിനി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

    വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം
Home നാട്ടുവർത്തമാനം

നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
June 16, 2026
in നാട്ടുവർത്തമാനം
0
നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

Oplus_131072

0
SHARES
1
VIEWS
Share on FacebookShare on Twitter
Share

ആലപ്പുഴ: 71-ാമത് നെഹ്‌റുട്രോഫി ജലമേളയുടെ വരവുചെലവു കണക്കുകൾ അംഗീകരിച്ചു. ആകെ 4,44,90,938.92 രൂപ വരവ് ലഭിച്ചതിൽ, എല്ലാ ചെലവുകളും കഴിഞ്ഞ് 1,02,27,433 രൂപ (1.02 കോടി) ബാക്കി നിലവിലുണ്ടെന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBR) അറിയിച്ചു. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി കണക്കുകൾ അവതരിപ്പിച്ചത്.

ടിക്കറ്റ് വിൽപ്പനയിലൂടെ 89,98,510 രൂപയും സ്പോൺസർഷിപ്പിലൂടെ 2,40,07,502 രൂപയും സൊസൈറ്റിക്ക് ലഭിച്ചു. സംസ്ഥാന ടൂറിസം ഗ്രാൻ്റായി ഒരു കോടി രൂപയും, ആങ്കറിങ് ചാർജായി 9,60,000 രൂപയും, ബാങ്ക് പലിശയിനത്തിൽ 4,52,926 രൂപയും, രജിസ്ട്രേഷൻ ഫീസായി 72,000 രൂപയുമാണ് മറ്റ് പ്രധാന വരവുകൾ.

പ്രധാന ചെലവള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്ക് ബോണസായി 1,46,74,250 രൂപയും മെയിന്റനൻസ് ഗ്രാൻ്റായി 15,96,000 രൂപയും നൽകി. 2024, 2025 വർഷങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റികൾക്കായി 68,59,064 രൂപയും പ്രൈസ് മണിക്കും ഉപഹാരങ്ങൾക്കുമായി 8,09,920 രൂപയും ചെലവഴിച്ചു. മറ്റ് പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്:വുകൾ ഇങ്ങനെ

  • ബോട്ട് ഹയർ ചാർജ്: ₹10,30,000
  • കൾച്ചറൽ പരിപാടികൾ: ₹18,00,000
  • പബ്ലിസിറ്റി: ₹7,00,140
  • ഫുഡ് ആൻഡ് അക്കമഡേഷൻ: ₹6,78,415
  • ഫീഡിങ് ചാർജ്: ₹6,49,140
  • പ്രിന്റിങ് ആൻഡ് സ്റ്റേഷനറി: ₹6,43,923
  • ജി.എസ്.ടി: ₹5,34,427
  • ഹോണറേറിയം: ₹5,13,400
  • കളക്ടർ ചാരിറ്റബിൾ ഫണ്ട്: ₹5,00,000
  • യൂണിഫോം: ₹4,43,188
  • ഫിനിഷിങ് ഡിവൈസ്: ₹3,50,000
  • സുവനീർ / ജങ്കാർ വാടക: ₹2,50,000 / ₹2,00,000
  • ഹൗസ് ബോട്ട് വാടക: ₹1,80,100

കൾച്ചറൽ കമ്മിറ്റി ചെലവിൽ വിമർശനം

ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തുക കൾച്ചറൽ പ്രോഗ്രാമുകൾക്കായി ചെലവഴിച്ചതിനെച്ചൊല്ലി യോഗത്തിൽ കടുത്ത വിമർശനവും തർക്കവുമുണ്ടായി. പരിപാടികൾക്കായി മാത്രം 18 ലക്ഷം രൂപയാണ് ചെലവായത്. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ മാറുകയും പുതിയവ ഉൾപ്പെടുത്തുകയും ചെയ്തതാണ് തുക വർധിക്കാൻ കാരണമായതെന്ന് വിശദീകരണമുണ്ടായി. യോഗത്തിൽ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിക്ക് വേണ്ടി എ.എൻ. പുരം ശിവകുമാർ ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ അവതരിപ്പിച്ചു.

പുതിയ കമ്മിറ്റി ഈ മാസം 22-ന്

അടുത്ത വർഷത്തെ ജലമേളയ്ക്കായുള്ള പ്രാഥമിക നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നും ഈ മാസം 22-ന് പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും കളക്ടർ ഷാജി വി. നായർ അറിയിച്ചു.
വള്ളങ്ങൾക്കുള്ള ബോണസ് 10 ശതമാനം വർധിപ്പിക്കാനുള്ള ശിപാർശയും, വള്ളംകളി സമിതിക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യവും അടുത്ത കമ്മിറ്റി ചർച്ച ചെയ്യും. എൻ.ടി.ബി.ആറിന്റെ ജേഴ്സി ധരിച്ച് തുഴയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും അടുത്ത യോഗത്തിൽ തീരുമാനമുണ്ടാകും. അന്തർസംസ്ഥാന തുഴച്ചിലുകാരുടെ അനുപാതം നിശ്ചയിച്ച പരിധിയായ 25 ശതമാനത്തിലും കൂടിയെന്ന ഇത്തവണത്തെ പരാതികൾ അടുത്ത തവണ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നഗരസഭാ അധ്യക്ഷ മോളി, മുൻ എം.എൽ.എ അഡ്വ്. എ.എ. ഷുക്കൂർ, എ.ഡി.എം ബി. ജ്യോതി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Previous Post

പ്രശസ്ത യുവനടി സഞ്ജിത ഉഗാലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Next Post

ഒടുവിൽ നിയമത്തിന്റെ വലയിൽ; രണ്ട് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച കണ്ണൂരിലെ വാഹന മോഷ്ടാവ് യുപിയിൽ അറസ്റ്റിൽ

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി ലൈംഗികമായി പീഡിപ്പിച്ചു

ഒടുവിൽ നിയമത്തിന്റെ വലയിൽ; രണ്ട് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച കണ്ണൂരിലെ വാഹന മോഷ്ടാവ് യുപിയിൽ അറസ്റ്റിൽ

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!

June 12, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

June 14, 2026
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി ലൈംഗികമായി പീഡിപ്പിച്ചു

ഒടുവിൽ നിയമത്തിന്റെ വലയിൽ; രണ്ട് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച കണ്ണൂരിലെ വാഹന മോഷ്ടാവ് യുപിയിൽ അറസ്റ്റിൽ

0
നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

0
പ്രശസ്ത യുവനടി സഞ്ജിത ഉഗാലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പ്രശസ്ത യുവനടി സഞ്ജിത ഉഗാലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ’ ജനങ്ങൾ ഏറ്റെടുക്കണം; മയക്കുമരുന്ന് വിപത്തിനെതിരെ ജനപങ്കാളിത്തം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

June 15, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി ലൈംഗികമായി പീഡിപ്പിച്ചു

ഒടുവിൽ നിയമത്തിന്റെ വലയിൽ; രണ്ട് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച കണ്ണൂരിലെ വാഹന മോഷ്ടാവ് യുപിയിൽ അറസ്റ്റിൽ

June 16, 2026
നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

June 16, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam