Sunday, May 31, 2026

പുതിയ വാർത്തകൾ

ചീറ്റ പ്രോജക്റ്റിനെ വിമർശിച്ച് വരുൺ ഗാന്ധി

ഇന്ത്യയുടെ അഭിമാന പ്രോജക്റ്റായി എൻഡിഎ സർക്കാർ ഉയർത്തിക്കാണിച്ച ചീറ്റാ പ്രോജക്റ്റിനെ ശക്തമായി വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന്...

Read moreDetails

നിങ്ങൾക്ക് ഈ 6 സൗകര്യങ്ങൾ സൗജന്യമായി ലഭിക്കും; പെട്രോൾ പമ്പിൽ ഇന്ധനം മാത്രമല്ല

വാഹനമോടിക്കുന്നവർ പെട്രോളോ ഡീസലോ നിറയ്ക്കാൻ പെട്രോൾ പമ്പിൽ പോകാറുണ്ട്. എന്നാൽ ഇന്ധന പമ്പിൽ നിങ്ങൾക്ക് ചില ഫീച്ചറുകൾ സൗജന്യമായി ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ, പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയാലും...

Read moreDetails

സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍വകക്ഷിയോഗം ഇന്ന് ചേരും. ലോക്‌സഭ സ്പീക്കര്‍ വിളിച്ച യോഗം വൈകീട്ട് നാലരയ്ക്ക് നടക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍...

Read moreDetails

നിപയില്‍ ആശ്വാസം; ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെടുന്നതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു....

Read moreDetails

പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ; ആത്മഹത്യ വര്‍ധിക്കുന്നു

ലണ്ടന്‍: പനിക്കും മറ്റും നല്‍കുന്ന മരുന്നായ പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ യുകെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കടകളില്‍ കുറിപ്പില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് നല്‍കുന്നത് നിയന്ത്രിക്കാനാണ് പദ്ധതി. പാരസെറ്റമോള്‍...

Read moreDetails

കൈക്കൂലി മോട്ടോർവാഹന ഇൻസ്‌പെക്ടർ അറസ്റ്റിൽ; പിടിച്ചെടുത്തത് 39,200 രൂപ

മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥൻ കൈക്കൂലി പണവുമായി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി മോട്ടോർവാഹന ഇൻസ്‌പെക്ടർ സുൾഫിക്കറിനെ ആണ് വിജിലൻസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 39,200...

Read moreDetails

വിമാനം തകർന്നു 14 മരണം; ബ്രസീലിൽ

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. വിനോദ സഞ്ചാരികളുമായി മനൗസില്‍ നിന്നും ബാഴ്സലോസിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. 12 യാത്രക്കാരും പൈലറ്റും...

Read moreDetails

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ മലയാളി മരിച്ചു. റിയാദിൽ

റിയാദ്: റൂമിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍ ഫസല്‍ (37) ആണ്...

Read moreDetails

വിവാദങ്ങൾക്ക് നടുവിൽ; ആത്മകഥയുമായി സരിത എസ് നായർ

സോളാർ അഴിമതിക്കേസ് വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. റെസ്പോൺസ് ബുക്കാണ് പുസ്തകം പുറത്തിറക്കുന്നകത്. 'പ്രതിനായിക' എന്ന പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം...

Read moreDetails

തട്ടിപ്പുകാർ പിടിയിൽ; വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ

വൈ​പ്പി​ൻ: വ്യാ​ജ സ്വ​ർ​ണം പ​ണ​യം​വെ​ച്ച് 3,60,00 രൂ​പ ത​ട്ടി​യ കേ​സി​ൽ ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ കി​ഴ​ക്കേ​ക്ക​റ്റ് വീ​ട്ടി​ൽ...

Read moreDetails

കാൻസർ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

കൊച്ചി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഏ​റെ കാ​ല​മാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തി​രു​ന്ന എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ ബ്ലോ​ക്കി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. 25 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ച്ച കാ​ൻ​സ​ർ ബ്ലോ​ക്ക്...

Read moreDetails

ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർ; സഹകരണ നിയമ ഭേദഗതി പാസ്സായി

തിരുവനന്തപുരം: വായ്പാ സംഘങ്ങളിൽ ഒരാൾക്കു തുടർച്ചയായി 3 തവണവരെ മാത്രമേ ഭാരവാഹിയാകാൻ പറ്റുകയുള്ളൂവെന്നത് ഉൾപ്പെടെ നിർണായക വ്യവസ്ഥകൾ ഉൾപ്പെടുന്ന സഹകരണ ഭേദഗതി നിയമം നിയമസഭ ഇന്നലെ പാസാക്കി....

Read moreDetails
Page 353 of 370 1 352 353 354 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.