Saturday, June 13, 2026

ഗൾഫ് ഡയറി

റിയാദ്. ജിദ്ദ. മദീന. ദമാം നഗരങ്ങളിൽ പുതിയ ടാക്‌സി സർവീസ് കമ്പനിക്ക് അനുമതി നൽകാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു

ജിദ്ദ: റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളിൽ പുതിയ ടാക്‌സി സർവീസ് കമ്പനിക്ക് അനുമതി നൽകാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ പബ്ലിക് ടാക്‌സി കമ്പനികൾക്കുള്ള ലൈസൻസ്...

Read moreDetails

സൗദിയിൽ ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പ്: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നൽകാൻ ആഭ്യന്തര മന്ത്രാലയം

ജിദ്ദ- സൗദിയിൽ ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു. പത്തു വർഷ കാലാവധിയുള്ള...

Read moreDetails

ഖത്തർ സെൻട്രൽ ബാങ്കിന്റെ ‘ബൈ നൗ പേ ലേറ്റർ’ സേവനത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം

ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ നേത്യത്വത്തിൽ പരീക്ഷണാർഥം നടപ്പിലാക്കിയ *ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) സേവനത്തിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ...

Read moreDetails

ഈ വർഷം ആദ്യ പാദത്തിൽ: 20 ബഹുരാഷ്ട്ര കമ്പനികൾ റിയാദിലേക്ക് മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു

ജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽ 120 ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം ആദ്യ...

Read moreDetails

യാത്രയിൽ കൈയിലുള്ള വിലയേറിയ കറൻസികൾ. ലോഹങ്ങൾ. രത്നങ്ങൾ എന്നിവ അധികൃതർ മുൻപാകെ വെളിപ്പെടുത്തണമെന്ന് യുഎഇ

അബുദാബി: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറൻസികൾ, ലോഹങ്ങൾ, രത്നങ്ങൾ എന്നിവ അധികൃതർ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്....

Read moreDetails

സഊദിയില്‍ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിലായി

റിയാദ്:സഊദിയില്‍ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിലായി. സഊദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ വെച്ചാണ് ദിൽവർ ഹുസൈൻ ലാസ്കർ എന്ന...

Read moreDetails

അഞ്ചു വിസകളിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ: അഞ്ചു വിസകളിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കർമം നിർവഹിക്കാൻ സാധിക്കുന്നതിന് നിയമാനുസൃത വിസയിൽ രാജ്യത്ത് പ്രവേശിക്കൽ...

Read moreDetails

ഹജ് തീർഥാടകർ സൗദിയിൽ അനധികൃതമായി തങ്ങുന്നത് ശിക്ഷ

മക്ക: വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങാതെ ഹജ് തീർഥാടകർ സൗദിയിൽ അനധികൃതമായി തങ്ങുന്നത് ശിക്ഷ നിർബന്ധമാക്കുന്ന നിയമ ലംഘനമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ് വിസ...

Read moreDetails

അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റിക്ക്: അധികാരം നൽകുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം

ജിദ്ദ: അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ...

Read moreDetails

റിയാദിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി: മെട്രോ ഈ വർഷം അവസാനത്തോടെ ഓടിത്തുടങ്ങും

റിയാദ്: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദിൽ നിർമിക്കുന്ന മെഗാ മെട്രോ റെയിൽ പദ്ധതി ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച്...

Read moreDetails
Page 13 of 19 1 12 13 14 19
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.