ഐ.ടി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി ഒമാൻ ട്രാൻസ്‌പോർട്ട്, ഐ.ടി മന്ത്രാലയം
മസ്കത്ത്: ഒമാൻ ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്. ഇതിൽ...
Read moreDetails







































