Sunday, May 31, 2026

പുതിയ വാർത്തകൾ

വിവാദ ആത്മകഥ വിവാദത്തിൽ: ഇപി ജയരാജിന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദ ആത്മകഥ വിവാദത്തിൽ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജിന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി...

Read moreDetails

ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ

ജിദ്ദ: ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ. മൂന്ന് ആഗോള കമ്പനികളുമായാണ് ധാരണയിലെത്തിയത്. നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക. പ്രമുഖ...

Read moreDetails

പറക്കും ടാക്സികൾക്കായുള്ള വെർടിക്കൽ പോർട് സ്റ്റേഷൻ നിർമാണം ദുബൈയിൽ ആരംഭിച്ചു

ദുബൈ: പറക്കും ടാക്സികൾക്കായുള്ള വെർടിക്കൽ പോർട് സ്റ്റേഷൻ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സ്റ്റേഷൻ സജ്ജമാകുന്നത്. അടുത്ത വർഷം ആദ്യപാദത്തിൽ പറക്കും ടാക്സികൾ നഗരത്തിൽ...

Read moreDetails

വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു: പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന മഠത്തിൽ കണ്ടി റംഷിദയ്ക്കാണ് കുത്തേറ്റത്. വ്യാഴാഴ്‌ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ കഴുത്തിന്...

Read moreDetails

ജമ്മുകാഷ്‌മീരിനായി പ്രത്യേക റെയിൽവേ ഡിവിഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മുകാഷ്‌മീരിനായി പ്രത്യേക റെയിൽവേ ഡിവിഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാഷ്‌മീരിലെ റെയിൽവേ അടിസ്ഥാന...

Read moreDetails

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ...

Read moreDetails

ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 ചൈനയിൽ നിന്ന് വിക്ഷേപിച്ചു

മസ്കത്ത്: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 ചൈനയിൽ നിന്ന് വിക്ഷേപിച്ചു. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം...

Read moreDetails

ഒമാനിന്റെ 54 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം

മസ്കത്ത്: ഒമാനിന്റെ 54 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഒമാൻടെൽ...

Read moreDetails

പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് മരിച്ചു . തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ...

Read moreDetails

ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിയ്യൂർ താനമഠത്തിൽ ഫൈസൽ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ് ഇയാൽ പിടിയിലായത്. തിങ്കളാഴ്‌ചയായിരുന്നു...

Read moreDetails

പിന്മാറ്റം:’ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ; ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. ഡി സി മാപ്പ് പറയണമെന്നാണ് ഇ പിയുടെ ആവശ്യം. അഡ്വ....

Read moreDetails

യുഎഇ സർക്കാർ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങൾ: 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും

ദുബായ്: യുഎഇ സർക്കാർ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങൾ കർശനമായ ശിക്ഷകൾ ഉൾക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങൾക്ക്...

Read moreDetails
Page 5 of 370 1 4 5 6 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.