Sunday, May 31, 2026

പുതിയ വാർത്തകൾ

രാഷ്ട്ര ചിഹ്നങ്ങളും അടയാളങ്ങളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്: സൗദിയിൽ വിലക്ക്

ജിദ്ദ: രാഷ്ട്ര ചിഹ്നങ്ങളും അടയാളങ്ങളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന തീരുമാനം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പ്രഖ്യാപിച്ചു. സൗദിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ...

Read moreDetails

പഠിക്കാതെ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്നതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബംഗളൂരു: പഠിക്കാതെ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്നതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. തേജസ് (14) ആണ് മരിച്ചത്. അച്ഛൻ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി സംവരത്തിന് എതിരാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്. ജാതി...

Read moreDetails

ചെരുപ്പ് കടയിൽ നിന്നും പണം മോഷ്ടിച്ച യുവതിയെയും യുവാവിനെയും പോലീസ് തെരയുന്നു

കണ്ണൂർ: ചെരുപ്പ് കടയിൽ നിന്നും പണം മോഷ്ടിച്ച യുവതിയെയും യുവാവിനെയും പോലീസ് തെരയുന്നു. ചെരുപ്പ് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇരുവരും മേശവലിപ്പിൽ നിന്ന് 5,000 രൂപ കവർന്ന...

Read moreDetails

പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കുറുവസംഘാംഗമെന്ന് സംശയിക്കുന്നയാളെ പിടികൂടി

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്.എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക്...

Read moreDetails

അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി. ജിരിബാമിൽ മൃതദേഹങ്ങൾ കണ്ടെത്തിയ ആറ് പേരെ കൊലപ്പെടുത്തിയതിനെതിരെ താഴ്‌വര ജില്ലകളിൽ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനാൽ ഏഴ്...

Read moreDetails

സൗദിയിൽ മൊബൈൽ ഫോണിൽ അശ്ളീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ്

സൗദിയിൽ മൊബൈൽ ഫോണിൽ അശ്ളീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിയാദ് അൽ ശഅലാൻ. പരിശോധനക്കിടെ മൊബൈൽ ഫോണിൽ അശ്ളീല ദൃശ്യങ്ങൾ...

Read moreDetails

ദുബായിൽ ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം

ദുബായ്: ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം. ഗതാഗതം സുഗമമാക്കാൻ സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മണിക്കൂർ മുതൽ...

Read moreDetails

ഇന്ന് സിബിഎൽ മത്സരങ്ങൾക്ക് തുടക്കം: കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

എടത്വ : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സെക്കന്റു കളുടെ വൃത്യാസത്തിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു.നവംബർ 16 മുതൽ...

Read moreDetails

ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു. ഝാൻസിയിലെ മഹാറാണി ലക്ഷ്‌മിഭായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (എൻഐസിയു) തീ പിടിത്തമുണ്ടായത്. മരണസംഖ്യ...

Read moreDetails

മാട്രിമോണി സൈറ്റുകൾ ഉപയോഗിച്ച് സ്ത്രീകളിൽനിന്ന് പണംതട്ടിയ പ്രതി പിടിയിൽ

ബംഗളുരു: മാട്രിമോണി സൈറ്റുകൾ ഉപയോഗിച്ച് സ്ത്രീകളിൽനിന്ന് പണംതട്ടിയ പ്രതി പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്. എട്ട് സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന്...

Read moreDetails

ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

ശബരിമല: ശ്രീകോവിൽ നട തുറന്നു.ശബരിമല സന്നിധിയിൽ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു. ഇനി മകരവിളക്കു കഴിഞ്ഞ് നടയടയ്ക്കും വരെ ശരണമന്ത്ര മുഖരിതമാവും അയ്യപ്പസന്നിധി.വെള്ളിയാഴ്ച...

Read moreDetails
Page 4 of 370 1 3 4 5 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.