കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്
ബംഗളൂരു: സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും ജീവനക്കാർ സിഗരറ്റ് വലിക്കുന്നതിനും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ്...
Read moreDetails








































