Sunday, May 31, 2026

പുതിയ വാർത്തകൾ

ആംബുലൻസ് ജീവനക്കാർ രക്ഷകരായി; വീട്ടിൽ പ്രസവിച്ച അന്തർ സംസ്ഥാന തൊഴിലാളി യുവതിക്ക്

ക​ള​മ​ശ്ശേ​രി: വീ​ട്ടി​ൽ പ്ര​സ​വി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ സൗ​ത്ത് ക​ള​മ​ശ്ശേ​രി കു​സാ​റ്റ് റോ​ഡി​ൽ...

Read moreDetails

യുവതിയും മധ്യവയസ്കനും അറസ്റ്റിൽ; എം.ഡി.എം.എയുമായി

ക​ള​മ​ശ്ശേ​രി: നി​രോ​ധി​ത ല​ഹ​രി​പ​ദാ​ർ​ഥ​മാ​യ എം.​ഡി.​എം.​എ കൈ​വ​ശം​വെ​ച്ച മ​ധ്യ​വ​യ​സ്ക​നെ​യും യു​വ​തി​യെ​യും യോ​ദ്ധാ​വ് സ്ക്വാ​ഡും ക​ള​മ​ശ്ശേ​രി പൊ​ലീ​സും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. വൈ​പ്പി​ന്‍ എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​സി....

Read moreDetails

നിപ സംശയം; സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ രോഗബാധ സംശയത്തോടെ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ...

Read moreDetails

മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി

നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ – 70 ) നിര്യാതയായി, കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്. അൽപനാളായി ചികിത്സയിലായിരുന്നു. മമ്മൂട്ടിയെ കൂടാതെ,...

Read moreDetails

പ്ര​ധാ​നാ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന്​ തി​രി​കെ ന​ൽ​കാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി.

കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​നാ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന്​ തി​രി​കെ ന​ൽ​കാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. കു​ടി​ശ്ശി​ക ന​ൽ​കാ​നു​ള്ള തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തും, എ​ന്ന്​ ന​ൽ​കും...

Read moreDetails

റെന്‍റ്​​ എ കാർ മറവിൽ വാഹന തട്ടിപ്പ്​; പ്രതി അറസ്റ്റിൽ

കൊ​ച്ചി: റെ​ന്‍റ്​ എ ​കാ​ർ ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ.ആ​ല​പ്പു​ഴ തു​റ​വൂ​ർ ക​ല്ലു​ത്ത​റ​യി​ൽ അ​ലി​ൻ​കു​മാ​ർ (31) ആ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.ഇ​യാ​ൾ...

Read moreDetails

ഒമാനിൽ പാസ്പോർട്ട്‌ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ ഫൈൻ അടക്കേണ്ടിവരുമോ?

പ്രവാസികൾക്ക് പലപ്പോഴും ഗൾഫിൽ വെച്ച് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പുതുക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പാസ്പോർട്ട് പുതുക്കാൻ നേരം ഒരു ഓട്ടം...

Read moreDetails

പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആയിരുന്നെന്നും...

Read moreDetails

സത്യമാണ് ദൈവമെന്ന് കെ ബി ഗണേഷ് കുമാർ; സിബിഐക്ക് മുന്നിൽ മൊഴി നൽകിയത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി

തിരുവനന്തപുരം: സോളാ‍ർ കേസിന്മേലുള്ള ചർച്ചയിൽ തന്റെ ഭാ​ഗം വ്യക്തമാക്കി എംഎൽഎ കെ ബി ​ഗണേഷ് കുമാർ. ഇതുവരെ പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു....

Read moreDetails

ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക്...

Read moreDetails

മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഹാരം മാത്രമല്ല, പ്രായമായ മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിൻമേൽ അവകാശം ഉന്നയിക്കാനാവില്ലെന്ന്...

Read moreDetails

ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയിൽ പ്രത്യേക ചർച്ച തുടങ്ങി. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചത്. ഷാഫി...

Read moreDetails
Page 356 of 370 1 355 356 357 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.