Sunday, May 31, 2026

പുതിയ വാർത്തകൾ

കടുത്ത ജാഗ്രതയിൽ കോഴിക്കോട്; ഒരാൾക്ക് കൂടി നിപ

കോഴിക്കോട് ഒരാൾക്ക് കൂടി നിപകോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. 24കാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്....

Read moreDetails

നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ: പിന്നിൽ ഓൺലൈൻ വായ്പ തട്ടിപ്പു സംഘത്തിന്‍റെ ഭീഷണി

വ​രാ​പ്പു​ഴ: ക​ട​മ​ക്കു​ടി​യി​ൽ ദ​മ്പ​തി​ക​ളും ര​ണ്ട്​ കു​ട്ടി​ക​ളും ദാ​രു​ണ​മാ​യി ജീ​വ​നൊ​ടു​ക്കി​യ​തി​ന് പി​ന്നി​ൽ ഓ​ൺ​ലൈ​ൻ വാ​യ്പ ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി. രൂ​പ​മാ​റ്റം വ​രു​ത്തി​യ (മോ​ർ​ഫ്) ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക​ട​ക്കം അ​യ​ക്കു​മെ​ന്ന ഭീ​ഷ​ണി...

Read moreDetails

ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വും യു​വ​തി​യും സൗ​ത്ത് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

കൊ​ച്ചി: ക​യ​റ്റു​മ​തി ബി​സി​ന​സ് പ​ഠി​പ്പി​ച്ച് ലൈ​സ​ൻ​സ് എ​ടു​ത്ത് ന​ൽ​കാ​മെ​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വും യു​വ​തി​യും സൗ​ത്ത് പൊ​ലീ​സി​ന്‍റെ...

Read moreDetails

പ്രഥമദൃഷ്​ട്യാ ആരോപണത്തിൽ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂ​ -ഹൈകോടതി

കൊ​ച്ചി: മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​രാ​തി നി​ല​നി​ൽ​ക്കൂ​വെ​ന്ന്​ ഹൈ​കോ​ട​തി. മാ​സ​പ്പ​ടി​ക്കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ക​ള​മ​ശ്ശേ​രി...

Read moreDetails

ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു; ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേന കേണലും മേജറും ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു...

Read moreDetails

നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചെന്ന കേസിലെ തുടർനടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിന്...

Read moreDetails

തിരിച്ചുവരാനും പറ്റാത്ത അവസ്ഥയായിരുന്നു ദുബായ് ജീവിതത്തെക്കുറിച്ച് മീര നന്ദൻ പറഞ്ഞത്; ശമ്പളം പോലുമില്ലാതെ ജീവിച്ചിട്ടുണ്ട്

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് മീര നന്ദന്‍ ദുബായിലേക്ക് ചേക്കേറിയത്. ജോലി കിട്ടിയാണ് അവിടേക്ക് പോവുന്നത്. ദുബായ് ജീവിതത്തിലെ ആദ്യത്തെ ആറ് മാസമാണ് തന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചതെന്ന്...

Read moreDetails

രണ്ട് മരണം; പത്തനംതിട്ട എം സി റോഡിൽ വാഹനാപകടം

പത്തനംതിട്ട: പത്തനംതിട്ടയിൽ എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു....

Read moreDetails

പി പി മുകുന്ദൻ അന്തരിച്ചു; മുതിർന്ന ബിജെപി നേതാവ്

കൊച്ചി: ബിജെപി മുൻ സംഘടനാ സെക്രട്ടറി പി പി മുകുന്ദൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുകാലത്ത് ബിജെപിയിലെ ശക്തനായ...

Read moreDetails

യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു; നിപ ബാധിച്ച് മരിച്ച

കോഴിക്കോട് > നിപ ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹാരിസ് മരിച്ചത്. കടുത്ത പനി അടക്കമുള്ള...

Read moreDetails

സ്കൂളുകൾക്ക് അവധി,വാഹനഗതാഗതം നിരോധിച്ചു; കോഴിക്കോട് ഏഴ് പഞ്ചായത്തുകളിൽ കണ്ടെയ്ൻമെൻ്റ് സോൺ

കോഴിക്കോട്: മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ...

Read moreDetails

തൊഴിൽ അന്വേഷകർ മനുഷ്യക്കടത്ത് ചതിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

അബുദാബി · മനുഷ്യക്കടത്തുകാരുടെ ചതിയിൽ വീഴാതിരിക്കാൻ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണമെന്ന് അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു.നിയമനത്തിനു പണം നൽകരുത്. സംശയാസ്പദ...

Read moreDetails
Page 355 of 370 1 354 355 356 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.