ഹണിട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്
കാസർഗോഡ്: ഹണിട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശുതി ചന്ദ്രശേഖരനെതിരെയാണ് പോലീസ് കേസെടുത്തത്. ഐഎസ്ആർഒയിലെ ജീവനക്കാരിയെന്ന വ്യാജേനയാണ് യുവതി തട്ടിപ്പ്...










































