രാജപ്രമുഖൻ ട്രോഫി ആയാപറമ്പ് വലിയ ദിവാൻജിക്ക്
ചമ്പക്കുളം: കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലംവള്ളികളിയിൽ ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ ജേതാക്കളായി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബിന്റെ കരുത്തിൽ ആവേശത്തുഴയെറിഞ്ഞാണ് രാജപ്രമുഖൻ ട്രോഫിയിൽ...










































