Sunday, May 31, 2026

പുതിയ വാർത്തകൾ

കൃഷി മന്ത്രി പ്രസാദ് തെളിവ് പുറത്തു വിടണം വി. മുരളീധരൻ; നെല്ല് സംഭരണത്തിൽ കേന്ദ്രസഹായം കിട്ടാനുണ്ടെന്നതിന്

കോട്ടയം: നെല്‍ക്കര്‍ഷകര്‍ക്ക് സംഭരണത്തുക നല്‍കാനാകാത്തത് കേന്ദ്രസഹായം ലഭ്യമാകാത്തതുകൊണ്ടെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ വിശദീകരണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന...

Read moreDetails

ആർ എസ് ശിവാജി അന്തരിച്ചു.പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നടൻ എന്നതിന്...

Read moreDetails

ആദിത്യ കുതിപ്പു തുടങ്ങി,സൂര്യതേജസ്സിലേക്ക്

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിപ്പു തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി...

Read moreDetails

ആമിര്‍ ഖാനും അങ്ങനെ ചെയ്തിട്ടുണ്ട്; തുറന്നടിച്ച് ഷാരൂഖ് ഖാന്‍

എല്ലാ അര്‍ത്ഥത്തിലും ബോളിവുഡിന്റെ രാജാവ് തന്നെയാണ് ഷാരൂഖ് ഖാന്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടിയ ഷാരൂഖ് ഖാന്‍ ഓഫ് സ്‌ക്രീനിലും പകരം വെക്കാനില്ലാത്ത...

Read moreDetails

യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു

തിരുവനന്തപുരം: യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25...

Read moreDetails

ആദിത്യ എൽ-1 വിക്ഷേപണം ഇന്ന്: സൂരാനെ ഉന്നമിട്ട് ഇന്ത്യ

ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തിയാക്കി ആഴ്‌ചകൾക്ക് ശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി (ഇസ്രോ) ഇപ്പോഴിതാ സൂര്യനെ ലക്ഷ്യമിടുകയാണ്. ആദിത്യ എൽ1 ബഹിരാകാശ പേടകം ശനിയാഴ്‌ച ശ്രീഹരിക്കോട്ടയിലെ...

Read moreDetails

പഴയകാല നാടകനടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

തൃ​പ്പൂ​ണി​ത്തു​റ: പ​ഴ​യ​കാ​ല നാ​ട​ക, സി​നി​മ ന​ട​ൻ പ്ര​സാ​ദ് എ​ന്ന വ​ർ​ഗീ​സ് കാ​ട്ടി​പ്പ​റ​മ്പ​ൻ (89) അന്തരിച്ചു. തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ​വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ...

Read moreDetails

അഭിനയ മികവിലെ അതുല്യ പ്രതിഭ വര്‍ഗീസ് കാട്ടിപ്പറമ്പൻ

കൊച്ചി : അ​ഭി​ന​യ മി​ക​വി​ല്‍ ത​ന്റേ​താ​യ സ​വി​ശേ​ഷ​ത​ക​ള്‍ കൊ​ണ്ട് ഒ​രു​കാ​ല​ത്ത് പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ന​ട​നാ​ണ് വ​ര്‍ഗീ​സ് കാ​ട്ടി​പ്പ​റ​മ്പ​ന്‍. തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ന്‍കു​ള​ങ്ങ​ര​യി​ല്‍ താ​മ​സ​മാ​ക്കി​യ ഇ​ദ്ദേ​ഹം പു​തു​ത​ല​മു​റ​ക്ക്​ പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും നാ​ട​ക​രം​ഗം...

Read moreDetails

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; 48 പള്ളിയോടങ്ങള്‍ മത്സരിക്കും

ആറന്മുള : ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചക്ക് ഒന്നിന് പമ്പയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി 48 പള്ളിയോടങ്ങളാണ് മത്സര രംഗത്തുള്ളത്. എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒമ്പത്...

Read moreDetails

സൗദിയില്‍ അനുവദിക്കപ്പെട്ട മേഖലകളില്‍ മൃഗവേട്ടക്ക് അനുമതി

സൗദിയില്‍ അനുവദിക്കപ്പെട്ട മേഖലകളില്‍ ഇന്ന് മുതല്‍ മൃഗവേട്ടക്ക് അനുമതി. അനിയന്ത്രിതമായ തോതില്‍ എണ്ണം വര്‍ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ട മൃഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുണ്ടാകുക. വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അനുമതി...

Read moreDetails

സോണിയയും രാഹുലുമില്ല; കൺവീനറും ഇല്ല. 13 അംഗ ഏകോപനസമിതിയെ പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി

ഇൻഡ്യ യോഗവേദി രാജ്യത്തെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. പ്രധാന മന്ത്രിയും ബിജെപിയും അഴിമതിയുടെ കേന്ദ്ര...

Read moreDetails

എന്‍എസ്എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ് സുകുമാരന്‍ നായര്‍, പുതുപ്പള്ളിയിലും സമദൂരംതന്നെ,

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ്. ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും...

Read moreDetails
Page 363 of 370 1 362 363 364 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.