Sunday, May 31, 2026

പുതിയ വാർത്തകൾ

കാട്ടാന ആക്രമണം; തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ

അ​യ്യ​മ്പു​ഴ: കാ​ല​ടി പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ 15ാം ബ്ലോ​ക്കി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സ് ആ​ക്ര​മി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി​യ​ത്. ക്വാ​ർ​ട്ടേ​ഴ്സി​ന് അ​ക​ത്തു​ക​യ​റി​യ...

Read moreDetails

ഓട്ടോ ആറ്റിലേക്ക്​ മറിഞ്ഞ്​യുവതി മരിച്ചു; മകനെ കാണാതായി

കൊല്ലകടവ് : ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങി​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ അ​ച്ച​ൻ കോ​വി​ലാ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മൂ​ന്ന് വ​യ​സ്സു​ള്ള മ​ക​നെ കാ​ണാ​താ​യി. മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ൺ​മ​ണി...

Read moreDetails

യുവതിയെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. വ്യഭിചാരം ആരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ

വ്യഭിചാരം ആരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നതായി പോലീസ് ഞായറാഴ്ച അറിയിച്ചു. ലാഹോറിൽ നിന്ന് 500 കിലോമീറ്റർ അകലെ പഞ്ചാബിലെ രാജൻപൂർ ജില്ലയിൽ...

Read moreDetails

ഡോക്ടർക്കെതിരെ കേസ്. എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ ലൈം​ഗികാതിക്രമം

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ നടന്ന ലൈം​ഗികാതിക്രമത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്. ബലാത്സം​ഗ കുറ്റം ചുമത്തിയാണ് കേസ്. ജനറൽ മെഡിസിൻ വിഭാ​ഗം മേധാവിയായിരുന്ന ഡോ....

Read moreDetails

പ്രതിപക്ഷവാദങ്ങള്‍ വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് അമിത് ഷാ: സനാതന ധര്‍മ്മം ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിലാണ്; അത് ഉന്മൂലനം ചെയ്യാന്‍ അനുവദിക്കില്ല

ജയ്പൂര്‍: സനാതന ധര്‍മ്മമായ ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവായ തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഐഎന്‍ഡിഐഎ...

Read moreDetails

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം. ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം, രാഹുൽ ഗാന്ധി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ്...

Read moreDetails

അഴിമതിയും വര്‍ഗീയതയും ഉണ്ടാവില്ല; 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും, പ്രധാനമന്ത്രി

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരുവിധ സ്ഥാനവും...

Read moreDetails

കൊളസ്‌ട്രോൾ ഉള്ളവർക്കും പ്രമേഹരോഗികൾക്കും ഉത്തമം; ചിക്കന്‍ മോമോസ് ഗോതമ്പ്

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ഗോതമ്പ് കൊണ്ട് വീട്ടിൽ തയ്യാറാക്കിയ ചിക്കന്‍ മോമോസ് കഴിക്കാം. സൂപ്പര്‍ ടേസ്റ്റും ഹെല്‍ത്തിയുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യപ്രശ്‌നങ്ങളെ ഭയക്കാതെ ആര്‍ക്കും...

Read moreDetails

പുതുപ്പള്ളിയിൽ ഇന്ന് വൈകീട്ട് കലാശക്കൊട്ട്

പുതുപ്പള്ളി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറുമണിവരെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍...

Read moreDetails

പ്രമുഖ എഴുത്തുകാരൻ പ്രഫ: സി.ആർ ഓമനക്കുട്ടന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊ​ച്ചി: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. സി.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘ശ​വം​തീ​നി​ക​ൾ’, ‘തെ​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ൾ’ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, സ​ലിം​കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ...

Read moreDetails

മോഷണക്കേസ് പ്രതികൾ പിടിയിൽ

കൊ​ച്ചി: ഇ​രു​മ്പു സാ​മ​ഗ്രി​ക​ളും ഷീ​റ്റും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ​യും മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യ​യാ​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മോ​ഷ​ണം ന​ട​ത്തി​യ കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​മ്പ്ര വെ​ട്ടി​മ​ല വീ​ട്ടി​ൽ സാ​ബു (52), ഒ​ഡി​ഷ...

Read moreDetails

രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക്?; രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ എട്ടംഗ സമിതി, അമിത് ഷായും അധിർ രഞ്ജൻ ചൗധരിയും അംഗങ്ങൾ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്രനയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി രൂപീകരിച്ച സമിതിയിൽ ഭരണ പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ അംഗങ്ങളായി ഉൾപ്പെടുത്തികേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

Read moreDetails
Page 362 of 370 1 361 362 363 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.