വീണ്ടും കടുവ വയനാട്ടിൽ. ജനവാസകേന്ദ്രങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു.
വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി. ബത്തേരി മൂലങ്കാവ്,തിരുനെല്ലി പനവല്ലി എന്നീ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ...
Read moreDetails








































