കളമശ്ശേരി സ്‌ഫോടനം; സമൂഹമാധ്യമങ്ങളിൽ പ്രകോപന പോസ്‌റ്റുകൾ
തിരുവനന്തപുരം ; കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി...
Read moreDetails








































