Monday, June 1, 2026

പുതിയ വാർത്തകൾ

കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ തോമസിനെ അനുമോദിച്ചു.

എടത്വ:കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡാനിയേൽ തോമസിനെ വിവിധ സാംസ്ക്കാരിക സംഘടനകൾ ചേർന്ന് അനുമോദിച്ചു. രാവിലെ...

Read moreDetails

കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം, ഇതാ സിംപിൾ വഴികൾ

ജീവിതശെെലി രോഗങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് കൊളസ്ട്രോൾ. രക്തത്തിൽ കാണപ്പെടുന്ന മെഴുക് പദാർത്ഥമായ കൊളസ്ട്രോൾ, ഹോർമോണുകൾ, വിറ്റാമിൻ ഡി, കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന്...

Read moreDetails

കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിൽ.

കൊല്ലം: ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിലായി. ഇവരിൽനിന്ന് 43000 രൂപ പിഴയായി ഈടാക്കി. ടിക്കറ്റ്...

Read moreDetails

ലയോണയെ ബന്ധു തിരിച്ചറിഞ്ഞത് മോതിരം കണ്ട്; കണ്‍വെന്‍ഷന് എത്തിയത് ഒറ്റയ്ക്ക്

കൊച്ചി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവരുടെ...

Read moreDetails

അപകടത്തിൽ പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചു പറി; രണ്ടു പേർ അറസ്റ്റിൽ

വൈപ്പിൻ : അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം പി​ടി​ച്ചു​പ​റി ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി പു​തി​യ റോ​ഡി​ൽ പ​ന​ച്ചി​ക്ക​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (ഇ​ക്രു -28), മ​ട്ടാ​ഞ്ചേ​രി ക​മ്യൂ​ണി​റ്റി...

Read moreDetails

തടവുകാരെ അക്ഷരം പഠിപ്പിക്കുവാൻ ഒരുങ്ങി നഗരസഭ

കാക്കനാട് : ജി​ല്ല ജ​യി​ലി​ലെ​യും ബോ​സ്റ്റ​ൽ സ്കൂ​ളി​ലെ​യും ഗ​വ. ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ​യും അ​ന്തേ​വാ​സി​ക​ളി​ൽ അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​രെ അ​ക്ഷ​രം പ​ഠി​പ്പി​ക്കാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ. ഇ​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന...

Read moreDetails

ആർ.എസ്​.എസ്​ പ്രചാരകൻ ആർ. ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകൻ രംഗ ഹരി എന്ന ആർ.ഹരി (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ...

Read moreDetails

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡോമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. കൂടാതെ കൊലപാതകക്കുറ്റം ഉൾപ്പടെയുള്ള ​ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനം എന്നാണ്...

Read moreDetails

രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ ‘അനിമലി’ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്‌

രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ ‘അനിമലി’ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീ വേറെ ഞാന്‍ വേറെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍...

Read moreDetails

കളമശേരി സ്ഫോടനം: മരണം രണ്ടായി, കൊല്ലപ്പെട്ടത് തൊടുപുഴ സ്വദേശിനി

കളമശേരി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. സ്ഫോടനത്തിൽ കുമാരിയ്ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം...

Read moreDetails

രോഗബാധിത നാണെന്ന രീതിയിൽ ഡോക്ടർമാരെ മാറി മാറി കണ്ടു കൊണ്ടിരിക്കുന്നതു രോഗമായിരിക്കുമോ?.

ഗുരുതരമായ രോഗം തനിക്കുണ്ടെന്ന് വിശ്വസിക്കുകയും അതുമൂലം അനാവശ്യമായ ചിന്തകൾ ഉണ്ടാകുകയും അതോർത്ത് വിഷമിക്കുകയും ചെയ്യുന്നവരുണ്ട്. അവരനുഭവിക്കുന്ന ഈ അവസ്ഥയെ ഹൈപോച്ചോന്ദ്രിയ എന്ന് അറിയപ്പെടുന്നു. ഇതിനെ ഇല്ലനെസ്സ് അംക്സിറ്റി...

Read moreDetails

ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം: കെ സുധാകരൻ

കൊച്ചി: അതീവ ഗൗരവകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു....

Read moreDetails
Page 344 of 370 1 343 344 345 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.