വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം; മ്യാൻമാറിലെ ഇന്ത്യക്കാർക്ക്
മ്യാൻമാറിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. മ്യാന്മറിലുള്ള ഇന്ത്യൻ പൗരന്മാർ, രാജ്യത്തിനകത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരേ ജനകീയ പ്രതിഷേധം വിവിധയിടങ്ങളിൽ...
Read moreDetails






































