Tuesday, June 2, 2026

പുതിയ വാർത്തകൾ

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി

കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി പൊന്‍കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നുമാണ്...

Read moreDetails

ഹൈടെക്കായി ഹൈകോടതി; മൊബൈൽ ആപ് വഴി കേസ്​ ഫയൽ ചെയ്യാം

മൊ​ബൈ​ൽ ആ​പ്​ വ​ഴി ഇ​നി മു​ത​ൽ ​കേ​ര​ള ഹൈ​കോ​ട​തി​യി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാം. ജ​ഡ്ജി​മാ​ർ പ​റ​യു​ന്ന ഉ​ത്ത​ര​വു​ക​ൾ അ​പ്പോ​ൾ ത​ന്നെ എ​ഴു​താ​ൻ ക​ഴി​യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​ന​മ​ട​ക്കം കൂ​ടു​ത​ൽ...

Read moreDetails

മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി രവീന്ദ്രന്‍

പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’ എന്ന...

Read moreDetails

രണ്ട് ദിവസം ജലവിതരണം തടസപ്പെടും; സംസ്ഥാനത്ത് 37 സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അറിയിപ്പ്

തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതില്‍ 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍...

Read moreDetails

മതപ്രഭാഷകന്‍ അറസ്റ്റില്‍: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ

മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകന്‍ അറസ്റ്റില്‍. മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് തുറന്നുപറഞ്ഞതോടെയാണ് വിവരം...

Read moreDetails

വിജയിയായ വിദ്യാർത്ഥിനിയുടെ മാർക്ക് വെട്ടിത്തിരുത്തി; ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുമറി, ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുവാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി; വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി ഇനത്തിൽ മത്സരിച്ച എം.ടി.എച്ച് എസ് .എസ് വെളിയം സ്കൂളിലെ നവമി ആർ.അജയിയെ വിജയിച്ചതായി വിധി കർത്താക്കൾ വിധി എഴുതുകയും...

Read moreDetails

പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍

കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി...

Read moreDetails

ഹ​ഷീ​ഷ് ഓ​യി​ൽ ക​ട​ത്ത്: പിടികിട്ടാപ്പുള്ളി പിടിയിൽ

ഹ​ഷീ​ഷ് ഓ​യി​ൽ ക​ട​ത്തി​യ കേ​സി​ൽ കോടതി പി​ടി​കി​ട്ടാ​പ്പു​ള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. ര​ണ്ട് കി​ലോ​ഗ്രാം ഹ​ഷീ​ഷ് ഓ​യി​ൽ ക​ട​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ക​യും കൊ​ല്ലം അ​ഡീ​ഷ​ന​ൽ...

Read moreDetails

വ്യാജ ഐഡി കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി കസ്റ്റഡിയിൽ

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ്...

Read moreDetails

പിഴ ഈടാക്കുന്നതിൽ; കെഎസ്ഇബിയുടെ രീതി ശരിയല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

അധിക കണക്ടഡ് ലോഡിന്റെ പേരിൽ വൻകിട ഉപയോക്താക്കള്‍ക്ക് ലക്ഷങ്ങൾ പിഴ ചുമത്തുന്ന കെഎസ്ഇബിയുടെ രീതി ശരിയല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പരിശോധനയ്ക്കു പോകുന്ന ഉദ്യോഗസ്ഥർ വിവേകമില്ലാതെ നിയമം...

Read moreDetails

ഗാസയിൽ വെടി നിർത്തലിന് കരാർ; തീരുമാനം ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്‍റെ മധ്യസ്ഥതയില്‍...

Read moreDetails

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി...

Read moreDetails
Page 315 of 370 1 314 315 316 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.