നീറ്റ്; പരീക്ഷ തമിഴ്നാടിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ 'നീറ്റ്' തമിഴ്നാടിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതു സംസ്ഥാനത്തെ മെഡിക്കൽ രംഗത്തിന്‍റെ അടിസ്ഥാനം തകർത്തു. പൊതുജന പിന്തുണയോടെ...
Read moreDetails








































