Tuesday, June 2, 2026

പുതിയ വാർത്തകൾ

മരിച്ച 4 പേരെയും തിരിച്ചറിഞ്ഞു, 3 പേർ വിദ്യാർഥികൾ; കുസാറ്റ് ദുരന്തം

കുസാറ്റ് ക്യാംപസിൽ സംഗീത പരിപാടിക്കിടെയുണ്ടായ തിരക്കിൽ പെട്ട് മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു. കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ ആൻഡ്രിറ്റ, സാറാ...

Read moreDetails

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനത്തിൽ നടന്ന പ്രഭാതയോഗത്തിൽ...

Read moreDetails

ഇഡിക്ക് അനുമതി നല്‍കി ഹൈക്കോടതി; തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാം

മുൻമന്ത്രി തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകി ഹൈക്കോടതി. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലാണ് സമൻസ് അയക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. തോമസ് ഐസക്കിനെ ചോദ്യം...

Read moreDetails

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിലാണു ഫലം പ്രഖ്യാപിച്ചത്. ഡോ.എം.എൻ. സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായും...

Read moreDetails

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും 5...

Read moreDetails

ഉത്തര്‍പ്രദേശിലേക്ക് ബീഫ് കൊണ്ടുപോകുന്നതിന് നിയമതടസമില്ലെന്ന്; അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലേക്ക് ബീഫ് കൊണ്ടുപോകുന്നതിന് നിയമതടസമില്ലെന്ന് അലഹബാദ് ഹൈക്കോടതി. 1955-ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിന് പുറത്ത് നിന്നോ അകത്ത് നിന്നോ സംസ്ഥാനത്ത് എവിടേക്കും ബീഫ് കൊണ്ടുപോകുന്നതിന് തടസമില്ല...

Read moreDetails

വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

സ്കൂള്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഊബര്‍ ഡ്രൈവറെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കാരുരായി, കല്ലത്തായി, മണ്ടംമ്മൊഴി, നല്ലത്താണി സ്വദേശി കൊല്ലങ്ങറ വീട്ടില്‍ ജാഫര്‍...

Read moreDetails

എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യുവജന സമ്മേളനം 26ന്

എടത്വ:എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന യുവജന സമ്മേളനം നവംബർ 26ന് നാളെ ഉച്ചയ്ക്ക് 3ന് എടത്വായിൽ നടക്കും.സമ്മേളനം എസ്.എൻ.ഡി.പി യോഗം...

Read moreDetails

പുഞ്ചപാടത്തു വിത്തുവിതച്ച്; കുട്ടികർഷകർ

എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ . പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. 'ഉമ'...

Read moreDetails

പട്ടയം രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്ന്; മനുഷ്യാവകാശ കമ്മീഷൻ

കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള സർവ്വേ നമ്പർ 485/2 ൽ ഉൾപ്പെട്ട 15.40...

Read moreDetails

വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്‌

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വരണാധികാരിയായിരുന്ന ജില്ലാ കലക്ടർക്കാണ് ജസ്റ്റിസ് സി എസ് സുധയുടെ നിർദേശം. നജീബ് കാന്തപുരം എംഎൽഎയുടെ...

Read moreDetails

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. തല്ലുകൊണ്ടതും...

Read moreDetails
Page 312 of 370 1 311 312 313 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.