Tuesday, June 2, 2026

പുതിയ വാർത്തകൾ

കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട; യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 160 ഗ്രാം എം.ഡി.എം.എയും 60 കുപ്പിയോളം ഹാഷിഷ് ഓയിലുമായി മരക്കാർക്കണ്ടി സ്വദേശിയായ യുവതി...

Read moreDetails

കുടിയേറ്റ തൊഴിലാളികള്‍; സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി

മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ...

Read moreDetails

ഇസ്‍ലാം വിരുദ്ധ പരാമര്‍ശം; മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

ഇസ്‍ലാം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍. മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇസ്രായേൽ ആന്‍റ്...

Read moreDetails

യുഡിഎഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കു കയറിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കു കയറിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ നഗരസഭാ അധ്യക്ഷനെ വി.ഡി. സതീശൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംവിധാനത്തിൽ ഇത്...

Read moreDetails

യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭോജ്പുരി യൂട്യൂബറായ മാൾതി ദേവിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്....

Read moreDetails

പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി; റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത്

ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് എംവിഡി പിടിച്ചെടുത്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് എംവിഡി ബസ് പിടിച്ചെടുത്തത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് ബസ്...

Read moreDetails

വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് നടക്കും

കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് നടക്കും. രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി...

Read moreDetails

ചികിത്സയിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

ചികിത്സയിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. താനാളൂർ സ്വദേശി മാങ്ങാടത്ത് കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ...

Read moreDetails

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. തൃശൂർ...

Read moreDetails

കർണാടക സർക്കാർ: ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിക്കും

അനധികൃത സ്വത്ത് സമ്പാദനകേസിൽഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെനടന്നുകൊണ്ടിരിക്കുന്ന സിബിഐ അന്വേഷണം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. ആഭ്യന്തരവകുപ്പ് സമർപ്പിച്ച നിർദ്ദേശത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി. സംസ്ഥാന ആഭ്യന്തര...

Read moreDetails

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റൂട്ട് മാറ്റിയേക്കുമെന്ന സൂചന ?

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റൂട്ട് മാറ്റിയേക്കുമെന്ന സൂചന നല്‍കി റെയില്‍വേ. ആലപ്പുഴ റൂട്ടില്‍ ജനങ്ങളില്‍ നിന്ന് തണുപ്പന്‍ പ്രതികരണം ലഭിച്ചാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്...

Read moreDetails

ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്. അധിനിവേശ...

Read moreDetails
Page 313 of 370 1 312 313 314 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.