Tuesday, June 2, 2026

പുതിയ വാർത്തകൾ

5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ; തട്ടിക്കൊണ്ടു പോയ കുട്ടിയെ വിട്ടു നൽകാൻ

ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ വിട്ടു നൽകാൻ 5 ലക്ഷം രൂപ മോചനദ്രവ്യമായി നൽകണമെന്നാവശ്യപ്പെട്ട് ഫോൺ കോൾ. കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് പണം...

Read moreDetails

ചെറുനാരങ്ങ പ്രകൃതി നല്‍കിയ സിദ്ധൗഷധമാണ്

ചെറുനാരങ്ങ പ്രകൃതി നല്‍കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ്...

Read moreDetails

അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ; ഡോക്ടര്‍ അറസ്റ്റില്‍

അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും പിടികൂടിയത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900 ഓളം ഗര്‍ഭഛിദ്രങ്ങളാണ് നടത്തിയത്. ഇവര്‍ ഓരോ ഗര്‍ഭഛിദ്രത്തിനും...

Read moreDetails

കേന്ദ്ര സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണെന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര...

Read moreDetails

6 വയസുകാരിയെ കാറിലെത്തിയ സംഘം; തട്ടിക്കൊണ്ടു പോയി

ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു...

Read moreDetails

മഹായാഗഭൂമിയായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം; വ്യതശുദ്ധിയോടെ ഭക്തർ പൊങ്കാല സമർപ്പണം നടത്തി

നീരേറ്റുപുറം:വ്രതശുദ്ധിയിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം നടന്നു.നാവിൽ നാമജപങ്ങളുടേയും വായ് കുരവകളുടേയും ദേവീസ്തുതികളുമായി ഭക്തർ നിവേദ്യം അർപ്പിച്ച് ആത്മനിർവൃതിയോട് മടങ്ങി.സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല...

Read moreDetails

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ...

Read moreDetails

സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ

സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ...

Read moreDetails

സ്ത്രീയും പുരുഷനും തുല്യരല്ല; എനിക്ക് പുരുഷനെ ആവശ്യമാണ്,നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും താരം...

Read moreDetails

തകഴി റെയില്‍വേ ഗേറ്റ് തുറന്നു; മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കണം: എടത്വ വികസന സമിതി

തകഴി : അമ്പലപ്പുഴ തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കിടയിൽ ഇന്ന് വൈകുന്നേരം തുറന്നു.ആലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ കെഎസ്ആര്‍റ്റിസി സര്‍വ്വീസ് പുനരാരംഭിച്ചു. കെഎസ്ആര്‍റ്റിസി...

Read moreDetails

യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി;കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍

യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പൽ ആണോ?’...

Read moreDetails
Page 310 of 370 1 309 310 311 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.