Wednesday, June 3, 2026

പുതിയ വാർത്തകൾ

ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള; ഹർജി സുപ്രീം കോടതി തള്ളി

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിൻഡൻബർഗ്...

Read moreDetails

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ്; പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ (സി​എ​എ) ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്യും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ (സി​എ​എ) ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​രി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം...

Read moreDetails

സുപ്രീം കോടതി വിധി ഇന്ന്; അദാനി ഹിൻഡൻബർഗ് കേസ് കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചത്

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി...

Read moreDetails

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസിനെതിരെ ശക്തമായ പ്രതികരണവുമായി; ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസിനെതിരെ ശക്തമായ പ്രതികരണവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി അന്വേഷണത്തെ വിമർശിച്ച സോറൻ തനിക്കെതിരെയുള്ള അന്വേഷണം പക്ഷപാതപരമാണെന്നും പറഞ്ഞു. ഝാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ...

Read moreDetails

കടമെടുക്കുന്നത് കുറയ്ക്കണം സംസ്ഥാനങ്ങള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി...

Read moreDetails

അയോധ്യ കേസിലെ വിധി എന്തുകൊണ്ട് ഏകകണ്ഠമായി എടുത്തു; എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അയോധ്യ തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ട് നാല് വർഷത്തിലേറെയായി. രാജ്യത്തിന്റെ ചരിത്രത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയ വിധിയായിരുന്നു അത്. ഇന്ത്യൻ ചീഫ്...

Read moreDetails

കോൺഗ്രസ് ഉപരോധം; പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു ഉപരോധം പുലർച്ചെ രണ്ടുവരെ നീണ്ടു

കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് ‌സ്റ്റേഷനിലും ജംക്ഷനിലും കോൺഗ്രസ് ഉപരോധം പുലർച്ചെ രണ്ടുവരെ നീണ്ടു. ഒടുവിൽ ഇന്നു പുലർച്ചെ 1.55ന് പ്രവർത്തകർക്ക്...

Read moreDetails

തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ ഒന്നാം വാർഷികം; ആഘോഷിച്ചു

എടത്വ: തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോട് ആഘോഷിച്ചു.തലവടി ടൗൺ ബോട്ട് ക്ലബിൻ്റെയും ചുണ്ടൻ വള്ള വള്ളസമിതിയുടെയും ഫാൻസ് അസോസിയേഷൻ്റെയും തലവടി...

Read moreDetails

തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക്; ശുപാര്‍ശ

തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ...

Read moreDetails

നരുവാമൂട് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകരാണ് വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു

തിരുവനന്തപുരം നരുവാമൂട് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം....

Read moreDetails

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി; റിപ്പോർട്ടുകൾ

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. 7.6 തീവ്രത‍യുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോടനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നരഇയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായി സാഹചര്യം നിലനിൽക്കുന്നതിനാൽ...

Read moreDetails

ഭൂമി വിട്ടുനൽകില്ലെന്ന് റെയിൽവേ; സിൽവർ ലൈൻ ഭാവി വികസനത്തിന് തടസമാകും

സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര റെയിൽ വേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി...

Read moreDetails
Page 271 of 370 1 270 271 272 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.