Wednesday, June 3, 2026

പുതിയ വാർത്തകൾ

ക്ഷണിച്ചില്ലെന്ന ഉദ്ധവ് താക്കറെയുടെ അവകാശവാദത്തിൽ പ്രതികരിച്ച് മുഖ്യ പുരോഹിതൻ; രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഭക്തരായ ആളുകൾക്ക് മാത്രം ക്ഷണം

ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ "ഭഗവാന്റെ ഭക്തരായ" ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ഉദ്ഘാടനത്തിന് തനിക്ക് ക്ഷണം...

Read moreDetails

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ; കനത്ത മൂടൽ മഞ്ഞ്

ഡൽഹി, പഞ്ചാബ് ഉൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു. മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ...

Read moreDetails

പൊതുനന്മയ്ക്ക് തിരഞ്ഞെടുത്ത വഴികൾക്കായി ജയിലിൽ പോകാനും തയ്യാറാവണമെന്ന് പാർട്ടി പ്രവർത്തകരോട്; അരവിന്ദ് കെജ്‌രിവാൾ

പൊതുനന്മയ്ക്ക് തിരഞ്ഞെടുത്ത വഴികൾക്കായി ജയിലിൽ പോകാനും തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകരോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങൾക്കിടയിൽ ജനപ്രീതിയും സ്വീകാര്യതയും നേടിയത് "ജനകേന്ദ്രീകൃത", "ജോലി...

Read moreDetails

മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്; വി ശിവൻകുട്ടി

മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചത്...

Read moreDetails

പുതുവർഷ ആശംസകളുമായി രാഷ്ട്രപതി; സമ്പന്നമായ ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം’

2024പുതുവർഷ സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്‍റെ...

Read moreDetails

ജനസേവ ശിശുഭവനിലെ രംഗനാഥൻ വിവാഹിതനായി

പ​റ​വൂ​ർസു​ദീ​പ് ഭ​വ​ന​ത്തി​ൽ ഹ​നു​മ​ന്ത് - ഗം​ഗ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഉ​മ​യാ​ണ് ജീ​വി​ത​പ​ങ്കാ​ളി. ഉ​മ പ​റ​വൂ​രി​ൽ ബ്യൂ​ട്ടീ​ഷ​നാ​ണ്. പെ​ന്ത​ക്കോ​സ്ത് മ​താ​ചാ​ര​പ്ര​കാ​രം പ​റ​വൂ​ർ പി.​ഡ​ബ്ല്യു.​ഡി ഗ​സ്റ്റ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.2008ലാ​ണ്...

Read moreDetails

2024 പിറന്നു, പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം; എല്ലായിടത്തും ആഘോഷത്തിമിർപ്പ്, ആർപ്പുവിളി

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ...

Read moreDetails

തന്റെ ഇപ്പോഴത്തെ കാമുകൻ തന്റെ സമ്മതത്തോടെ തന്നെ മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന്; ഷക്കീല

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലയുടെ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം....

Read moreDetails

കേ​രളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗ​തം കൊണ്ടുവരും’; കെ.ബി. ഗണേഷ് കുമാർ

കേ​ര​ള​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും പൊ​തു ഗ​താ​ഗ​തം കൊ​ണ്ടു​വ​രു​മെ​ന്നു പു​തി​യ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ട​വ​ഴി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് ഇ​തു​വ​രെ കാ​ണാ​ത്ത ഗ​താ​ഗ​ത സം​സ്കാ​രം കൊ​ണ്ടു...

Read moreDetails

കോൺഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച്; മുതിർന്ന നേതാവ് വി.എം.സുധീരൻ

കോൺഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് വി.എം.സുധീരൻ, കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ് ട്രീയം അതിരുവിട്ടെന്ന് സുധീരൻ പറഞ്ഞു.കെപിസിസി പ്രസിഡൻ്റായി കെ.സുധാകരനും പ്രതിപക്ഷനേതാവായി വി. ഡി.സതീശനും...

Read moreDetails

വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന്; സീതാറാം യെച്ചൂരി

വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന് സി പി എം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. ഹിന്ദു രാഷ്ട്ര നിര്‍മിതിക്ക്...

Read moreDetails

രാജ്യത്ത് 841 പുതിയ കോവിഡ്-19 കേസുകൾ കൂടി; സ്ഥിരീകരിച്ചു

രാജ്യത്ത് 841 പുതിയ കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997 ല്‍...

Read moreDetails
Page 272 of 370 1 271 272 273 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.