Wednesday, June 3, 2026

പുതിയ വാർത്തകൾ

രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളി; കെ.സുരേന്ദ്രൻ

സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതയ്ക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫിലെ...

Read moreDetails

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയില്‍ വൻ തീപിടുത്തം; ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു.

. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയില്‍ വൻ തീപിടുത്തം ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍...

Read moreDetails

ജോർജ്ജിയൻ വാട്ടർ സ്റ്റേഡിയത്തിൽ വള്ളംകളി ഇന്ന്

തകഴി:ജോർജ്ജിയൻ ഒളിമ്പ്യൻ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോൾ ടൂർണമെൻ്റ് ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെൻ്ററിൽ നടന്നു. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി...

Read moreDetails

മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക്; പെ​രു​ന്ന​യി​ലെ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​സ്ഥാ​നം ഒ​രു​ങ്ങി

സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ്റെ 147-ാ മ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പെ​രു​ന്ന​യി​ലെ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​സ്ഥാ​നം ഒ​രു​ങ്ങി. ആ​ധു​നി​ക രീ​തി​യി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന മ​ന്നം ന​ഗ​റി​ൽ ജ​നു​വ​രി 1,...

Read moreDetails

മണിപ്പൂരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്’ തീവ്രവാദികളെന്ന് സംശയം

മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ മോറെ പട്ടണത്തിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സായുധരായ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥാന് പരിക്കേറ്റു ശനിയാഴ്ച ഉച്ചകഴിഞ്ഞ്...

Read moreDetails

മൈലപ്രയിൽ വയോധികനായ വ്യാപാരിയെ; കൊലപ്പെടുത്തിയ നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ‌്...

Read moreDetails

15 കടകൾ അടപ്പിച്ചു; അൽഫാം അടക്കമുള്ള ചിക്കൻ വിഭവങ്ങളിൽ കൃത്രിമനിറം ചേർത്തതിന്

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍...

Read moreDetails

മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞു’ പൂഞ്ചിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ വീട്ടിലേക്ക് പോകവേ; പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി

ജമ്മു കശ്മീരിലെ പൂഞ്ചിൽ കൊല്ലപ്പെട്ട മൂന്ന് സാധരണക്കാരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോകുകയായിരുന്ന പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ബഫ്ലിയാസിൽ വച്ചാണ് പൊലീസ്...

Read moreDetails

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലീം രാജ്യങ്ങളെ കുറ്റപ്പെടുത്തി; ഡൽഹി ജുമാമസ്ജിദ് ഇമാം

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലീം രാജ്യങ്ങളെ കുറ്റപ്പെടുത്തി ഡൽഹി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ഈ വിഷയത്തിൽ മുസ്ലീം രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന്...

Read moreDetails

15700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും; അയോധ്യയിൽ ഇന്ന്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700...

Read moreDetails

വിദ്യാർത്ഥികൾ “സ്നേഹാ രാമം ” പദ്ധതിയിൽ പൂന്തോട്ടം നിർമ്മിച്ചു നൽകി

എടത്വാ:പച്ച ചെക്കിടികാട് ലൂർദ് മാതാ എച്ച്.എസ് എസ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന "സ്നേഹാ രാമം " പദ്ധതിയിൽ ഉൾപ്പെടുത്തി എടത്വാ ഗ്രാമപഞ്ചായത്തിന്റെ പിൻഭാഗത്ത്...

Read moreDetails

മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരിലെ ഉഖ്രു ലിൽ ഭൂചലനം 208 കിലോമീറ്റർ അകലെ മ്യാൻമറിനോട് ചേർന്നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ...

Read moreDetails
Page 273 of 370 1 272 273 274 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.