സ്വര്‍ണ കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യവുമായി; രമേശ് ചെന്നിത്തല
കണ്ണൂര്‍; സ്വര്‍ണ കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.സ്വര്‍ണ കടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ...
Read moreDetails








































