ടി20 ലോകകപ്പ് സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയെ തകർത്ത് ടി20 ലോകകപ്പ് സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനമെന്ന്...








































