സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രമം മൈതാനം മുഖ്യ വേദിയാകും
കൊല്ലം: പതിനഞ്ച് വർഷങ്ങത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആതിഥേയത്വം വഹിക്കുമ്പോൾ ആശ്രാമം മൈതാനം മുഖ്യവേദിയാകും. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ മൈതാനം...
Read moreDetails








































