തളരുന്ന മനസ്സുകൾക്ക് സാന്ത്വനമായി അമർഷാൻ
കണ്ണൂർ ജില്ലയിലെ, തലശ്ശേരി പാറാൽ സ്വദേശിയാണ് അമർഷാൻജീവകാരുണ്യ പ്രവർത്തനങ്ങളിലൂടി ആരംഭം കുറിച്ചത്ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയും, മരുന്നിനു ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ മരുന്ന് എത്തിച്ചു...
































