Monday, June 1, 2026

പുതിയ വാർത്തകൾ

പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്; ഒരാൾ അറസ്റ്റിൽ കണ്ണൂരിൽ

കണ്ണൂരിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. കണ്ണൂർ ചിറക്കലിലാണ് പോലീസ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, പ്രതി പോലീസിനെ വെട്ടിച്ച്...

Read moreDetails

സുരേന്ദ്രന് ഇനി ആശ്രയമായി ജെ.എം.എം ജൂബിലി മന്ദിരം

എടത്വ: സുരേന്ദ്രന് ഇനി ആശ്രയമായി ജെ.എം.എം ജൂബിലി മന്ദിരം.കഴിഞ്ഞ 15 വർഷമായി കുടുംബത്താൽ ഉപേക്ഷിയ്ക്കപ്പെട്ട് ഏത് സമയവും തകർന്ന് വീഴാൻ സാധ്യതയുണ്ടായിരുന്ന വീടിനുള്ളിൽ ഏകാന്ത ജീവിതം നയിച്ചിരുന്നതലവടി...

Read moreDetails

കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന അജീഷിനായി നാട് നാളെ ഒന്നിക്കുന്നു.

തലവടി: കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിധേയനാകുന്ന കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത്11-ാം വാർഡിൽ മുട്ടുകാട്ട് വീട്ടിൽ അജീഷ് കുമാറിനു ( 39) വേണ്ടി നാളെ ഞായാറാഴ്ച...

Read moreDetails

ഈ വർഷം സമ്പൂർണ്ണ സ്വദേശിവത്കരണം; കുവൈത്തിൽ 10 മേഖലകളിൽ

കുവൈത്ത്: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് സൂചന. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന...

Read moreDetails

നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള...

Read moreDetails

ബംഗാളി സംവിധായകൻ ഗൗതം ഹൽദർ അന്തരിച്ചു

പ്ര​ശ​സ്ത ബം​ഗാ​ളി ച​ല​ച്ചി​ത്ര​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ഗൗ​തം ഹ​ൽ​ദ​ർ (67) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ടു​ത്തി​ടെ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ ‘ര​ക്ത ക​ര​ബി’ ഉ​ൾ​പ്പെ​ടെ...

Read moreDetails

ഹ​ണി ട്രാ​പ്: ര​ണ്ട് യു​വ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

കൂ​ത്താ​ട്ടു​കു​ളം: യു​ട്യൂ​ബ​റാ​യ യു​വാ​വി​നെ പെ​ൺ​കെ​ണി​യി​ൽ​പെ​ടു​ത്തി പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ലം വ​ലി​യ​കു​ഴി നൗ​ഫ​ൽ മ​ൻ​സ​ലി​ൽ അ​ൽ അ​മീ​ൻ (23),...

Read moreDetails

മാതാവിനൊപ്പം നടന്നുപോയ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം

പാ​ലാ​രി​വ​ട്ട​ത്ത് മാ​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത്‌ ഓ​ടാ​ൻ ശ്ര​മം. ല​ഹ​രി​ക്ക​ടി​മ​യാ​യ ത​മ്മ​നം പു​തി​യ​റോ​ഡ്‌ കി​സാ​ൻ കോ​ള​നി സ്വ​ദേ​ശി എ​ബി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. പാ​ലാ​രി​വ​ട്ടം ച​ർ​ച്ച്...

Read moreDetails

മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് കു​തി​ര​ക്ക്​ പ​രി​ക്ക്.

മ​ര​ട്: നെ​ട്ടൂ​രി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് കു​തി​ര​ക്ക്​ പ​രി​ക്ക്. നെ​ട്ടൂ​ര്‍ 28ാം ഡി​വി​ഷ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന മി​യ-​റി​യ റി​സോ​ര്‍ട്ടി​ലെ കു​തി​ര​യാ​ണ് മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണു ഗു​രു​ത​ര...

Read moreDetails

മയക്കുമരുന്ന്​ കേസിലെ പ്രതികൾ അറസ്റ്റിൽ

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​യി. ക​ണ്ണൂ​ർ മ​യ്യി​ൽ വി​ല്ല​ജ് ക​ണ്ട​ക്ക റോ​ഡി​ൽ ന​ജി​ല മ​ൻസി​ൽ വീ​ട്ടി​ൽ, ഇ​പ്പോ​ൾ വെ​ണ്ണ​ല മ​ഹി​ള സ​മാ​ജം റോ​ഡി​ൽ ഗ്രീ​ൻ ഹൗ​സി​ൽ...

Read moreDetails

കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊ­​ലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വ് ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​ മ­​രി­​ച്ച നി­​ല­​യി​ല്‍

കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വി­​നെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. കൊ­​ണ്ടൂ​ര്‍­​ക്ക­​ര സ്വ­​ദേ­​ശി ക­​ബീ­​റിനെയാണ് മ­​രി­​ച്ച​ നിലയിൽ കണ്ടെത്തിയത്. ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ത്ത​ത്. വ്യാ­​ഴാ­​ഴ്­​ച­​യാ­​ണ് മൂ­​ന്ന്...

Read moreDetails

5 വർഷത്തിനുള്ളിൽ ഛത്തീസ്ഗഢ് സമ്പൂർണ വികസിത സംസ്ഥാനം, ബിജെപിയുടെ ‘സങ്കൽപ് പത്ര’ പുറത്തിറക്കി

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് ഛത്തീസ്ഗഢ്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. വിജയം സംബന്ധിച്ച പ്രവചനങ്ങളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ അധികാരം...

Read moreDetails
Page 339 of 370 1 338 339 340 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.