Monday, June 1, 2026

പുതിയ വാർത്തകൾ

വീട്ടമ്മ അറസ്റ്റിൽ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച

കോട്ടയം: തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജുവിനെ(42)യാണ് തൃക്കൊടിത്താനം പൊലീസ്...

Read moreDetails

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി നാളെ ശബരിമല നട തുറക്കും

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി നാളെ ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. ഇതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന...

Read moreDetails

എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും; ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാൻ

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ...

Read moreDetails

കൗതുകം ഉണർത്തി റാന്നി ഉപജില്ലയുടെ ശാസ്ത്രസംഗമം

റാന്നി : കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് റാന്നി ഉപജില്ലയുടെ ശാസ്ത്രരംഗം ശാസ്ത്ര സംഗമം ശ്രദ്ധേയമായി.എം എസ് ഹയർ സെക്കൻഡറി സ്കൂളിൽറാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ...

Read moreDetails

മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കണ്ണൂർ: വയനാട് മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് ലുക്ക്‌ ഔട്ട്‌...

Read moreDetails

സ്കൂൾ കൗൺസലർ അറസ്റ്റിൽ; 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ

വാഷിങ്ടണ്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി...

Read moreDetails

സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കൽ

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്....

Read moreDetails

മലയിടുക്കിലേക്ക് ബസ്മറിഞ്ഞു; 36 മരണം ജമ്മുകാശ്മീരിൽ

ജമ്മുകാശ്മീരിലെ ദോഡയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. അപകടത്തിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ...

Read moreDetails

സവിശേഷതകൾ അറിയാം; ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചർ എത്തുന്നു. ഗ്രൂപ്പിൽ മെസേജ് ചെയ്യുന്നതിനോടൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തൽസമയം സംസാരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. വോയിസ് ചാറ്റ്...

Read moreDetails

ഒരു ബില്ലില്‍ ഒപ്പിട്ടു; വിവാദബില്ലില്‍ നിലപാട് മാറ്റാതെ ഗവര്‍ണര്‍

വിവാദ ബില്ലുകളില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു....

Read moreDetails

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കി​ഴ​ക്ക​മ്പ​ലം: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ളി​ത്തോ​ക്ക് ചൂ​ണ്ടി ഭ​യ​പ്പെ​ടു​ത്തു​ക​യും കൈ​യി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കി​ഴ​ക്ക​മ്പ​ലം പാ​ണാ​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ആ​ൽ​ബി​ൻ തോ​മ​സി​നെ​യാ​ണ്​ (33) ത​ടി​യി​ട്ട​പ​റ​മ്പ്...

Read moreDetails

എക്സൈസ് ജീപ്പ് തീ​െവച്ച് നശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോ​ത​മം​ഗ​ലം: എ​ക്സൈ​സ് ഓ​ഫി​സി​ന്‍റെ മു​റ്റ​ത്ത് കി​ട​ന്ന ജീ​പ്പ് തീ​​െവ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന്നേ​ക്കാ​ട് പാ​ല​യ്ക്ക​ൽ ജി​ത്ത് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. പു​ന്നേ​ക്കാ​ട്...

Read moreDetails
Page 322 of 370 1 321 322 323 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.