Monday, June 1, 2026

പുതിയ വാർത്തകൾ

മുരിങ്ങയില പുട്ട്; പോഷക സമൃദ്ധവും രുചികരവുമായ

പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്… പുട്ടുപൊടി- 1...

Read moreDetails

ഷമി ഭായ് പൊളിയാണ്, കിവീസിന്റെ കണക്കുപുസ്തകം അടച്ച് ഇന്ത്യ ഫൈനലില്‍, 70 റണ്‍സിന്റെ കൂറ്റന്‍ വിജയം

മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 2011ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഫൈനലാണിത്. കിവീസിനെ 70 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 398...

Read moreDetails

അന്തർസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നു; അഞ്ചുപേർ അറസ്റ്റി

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ അ​ഞ്ച് പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. വെ​ണ്ണ​ല കൊ​ച്ചാ​പ്പി​ള്ളി വീ​ട്ടി​ൽ കെ.​ജി. മി​ഥു​ൻ(40), എ​രൂ​ർ കോ​ഴി​വെ​ട്ടും​വെ​ളി എ​ൻ.​എ​ച്ച്. സു​ൽ​ഫി​ക്ക​ർ...

Read moreDetails

യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ച് മൊബൈലും പണവും തട്ടിയെടുത്തവര്‍ പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ സം​ഘം പി​ടി​യി​ല്‍. കോ​ട​നാ​ട് ആ​ലാ​ട്ടു​ചി​റ തേ​ന​ന്‍ വീ​ട്ടി​ല്‍ ജോ​മോ​ന്‍ (38), നാ​യ​ത്തോ​ട്, അ​രീ​ക്ക​ല്‍ വീ​ട്ടി​ല്‍...

Read moreDetails

ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ

കൂ​ത്താ​ട്ടു​കു​ളം: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സ്ത്രീ ​പി​ടി​യി​ൽ. മാ​റാ​ടി പ​ള്ളി​ക്കാ​വ് പ​ടി​ഞ്ഞാ​റ​യി​ൽ വീ​ട്ടി​ൽ ഷൈ​ല (57) നെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എം.​സി.​റോ​ഡി​ൽ ചോ​ര​ക്കു​ഴി...

Read moreDetails

പോലീസുകാർ മാന്യമായി പെരുമാറണം; പരാതിയുമായി വരുന്നവരോട്. മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ)...

Read moreDetails

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡ്യയ്ക്ക് 70 റണ്‍സ് വിജയം; ശമിക്ക് 7 വികറ്റ്

കഴിഞ്ഞതവണത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്ത് ഇന്‍ഡ്യ. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 70 റണ്‍സ് വിജയം നേടി ഇന്‍ഡ്യ. മുഹമ്മദ് ശമി ഏഴു വികറ്റ് എടുത്തു....

Read moreDetails

തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം മതി; വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ വിവരാവകാശ കമ്മീഷൻ

ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. ബിപിഎൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4)...

Read moreDetails

മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍: വിവാഹ മോചനം നേടാതെഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം. ഹൈക്കോടതി

ചണ്ഡിഗഢ്: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495...

Read moreDetails

സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകണ്ടുതുടങ്ങി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവിലേക്കുയർത്തുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകണ്ടുതുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന റിപ്പോർട്ടുകളിലെ കേരളത്തിന്റെ മികവ്...

Read moreDetails

19കാരനെ ചോദ്യം ചെയ്തു; രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ സ്വദേശിയായ 19കാരനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്. ഇയാളാണ് ആദ്യമായി വീഡിയോ സമൂഹമാധ്യമങ്ങളിൽ...

Read moreDetails

ദുരൂഹതയേറുന്നു; അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദുരൂഹതകൾ ഏറുന്നു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീര (32) യെയാണ്...

Read moreDetails
Page 321 of 370 1 320 321 322 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.