• About
  • Contact
Saturday, July 18, 2026
Kaalathinoppam
  • Login
  • കേരളം
    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

    എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട്: ജി. സുകുമാരൻ നായർ

    “വി.ഡി. സതീശനോടുള്ള നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ പാലിച്ചില്ലെന്ന് ജി. സുകുമാരൻ നായർ”

    മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര ആരംഭിച്ചു: സ്വകാര്യയാത്രയെന്ന് വിവരം

    “ഈ തലമുറ കഴിഞ്ഞാലും അന്വേഷണം തീരില്ല; ശബരിമല കേസിൽ എസ്.ഐ.ടിക്ക് എതിരെ മന്ത്രിയുടെ പരിഹാസം”

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

    പി.എം. ശ്രീ പദ്ധതി: സി.പി.എമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ ലേഖനം

    • നാട്ടുവർത്തമാനം
  • ദേശീയം
    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

    യുവജന ശാക്തീകരണത്തിന് ₹1,010 കോടി ബജറ്റ്: കർണാടകയിൽ ‘ഭാരത് ജോഡോ യുവസംഘം’ സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ്.

    വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

    പശുക്കടത്ത് ആരോപിച്ച് 50കാരനെ തല്ലിക്കൊന്ന കേസ്: 14 പേർക്ക് ശിക്ഷ വിധിച്ച മുസ്ലിം വനിതാ ജഡ്ജിക്കെതിരെ തീവ്രവലതുപക്ഷ സൈബർ ആക്രമണവും ബലാത്സംഗ ഭീഷണിയും

    കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറുടെ മരണം; ആവശ്യമെങ്കിൽ പ്രതികളെ തൂക്കിലേറ്റും: മുഖ്യമന്ത്രി മമത ബാനർജി

    ടിഎംസിക്ക് തിരിച്ചടി: 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; ഹെലികോപ്റ്ററും വിമാനവും വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട്

  • വിദേശം
    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

    ആൻഡി ബേൺഹാം അടുത്ത ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുന്നു; ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ

    വോട്ടിങ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി തർക്കം: പ്രതിഷേധിച്ച് ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകണ്ടുതുടങ്ങി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
November 15, 2023
in കേരളം
0
കേരളീയം അടുത്ത വർഷം മികച്ച രീതിയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
0
SHARES
32
VIEWS
Share on FacebookShare on Twitter
Share

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവിലേക്കുയർത്തുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകണ്ടുതുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന റിപ്പോർട്ടുകളിലെ കേരളത്തിന്റെ മികവ് ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളജിന്റെ 125-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരള സമൂഹത്തെ പരിവർത്തിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവിലേക്ക് ഉയർത്തുന്നതിനു സർക്കാർ പ്രത്യേക ഇടപെടലുകൾ നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ++ നേടി. രാജ്യത്താകെ ആറു സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കാലിക്കറ്റ്, എംജി, സംസ്‌കൃത സർവകലാശാലകൾ എ+ ഗ്രേഡ് നേടി. 16 കോളജുകളാണ് കേരളത്തിൽനിന്ന് എ++ ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളജുകൾ എ+ ഗ്രേഡും 53 കോളജുകൾ എ ഗ്രേഡും സ്വന്തമാക്കി. ഇതിനു പുറമേയാണ് മഹാത്മാഗാന്ധി സർവകലാശാല ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വേൾഡ് റാങ്കിങ്ങിൽ മുന്നിലെത്തിയത്. ഇത്തരം മികവിലേക്ക് എത്താൻ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയതിൽ സർക്കാർ നടത്തിയ പ്രത്യേക ഇടപെടലുകൾക്കു പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഠനത്തോടൊപ്പം തൊഴിൽ എന്ന രീതിക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം മുൻതൂക്കം നൽകുകയാണ്. ഏൺ വൈൽ യു ലേൺ എന്ന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കിവരികയാണ്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനൊപ്പം വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്തുകകൂടിയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വാർഷികാഘോഷ പരിപാടികളുടെ പ്രമോഷൻ വിഡിയോ മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. കർണാടക സംഗീതജ്ഞ ഡോ കെ ഓമനക്കുട്ടി, കൗൺസിലർ രാഖി രവികുമാർ, കോളജ് പ്രിൻസിപ്പാൾ ഡോ വി കെ അനുരാധ, വൈസ് പ്രിൻസിപ്പാൾ ജെ എസ് അനില, പിടിഎ പ്രസിഡന്റ് എൻ കെ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

19കാരനെ ചോദ്യം ചെയ്തു; രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ

Next Post

മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍: വിവാഹ മോചനം നേടാതെഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം. ഹൈക്കോടതി

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
ആലുവയിലെ അതി ക്രൂരതയ്ക്ക്; കുറ്റവാളിക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ.

മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍: വിവാഹ മോചനം നേടാതെഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം. ഹൈക്കോടതി

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ലഹരിക്കടത്ത് തടയാൻ അഞ്ച് സംസ്ഥാനങ്ങൾ ഒന്നിക്കുന്നു; കേരളത്തിൽ രണ്ട് പുതിയ NDPS കോടതികൾ കൂടി

July 11, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
പെരുമ്പടപ്പിൽ കണ്ണീർക്കടലായി ഒരു കുടുംബം; വീട് പൂട്ടി സ്വകാര്യ ബാങ്ക്, ഒടുവിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് സഹായ സമിതി രൂപീകരിച്ചു

July 14, 2026
വി. എസ്. അച്യുതാനന്ദൻ സ്മൃതി മണ്ഡപം: നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; രൂപരേഖയൊരുക്കിയത് ആർക്കിടെക്ട് ശങ്കർ

വിദ്യാഭ്യാസ-വിനിമയ വാർത്തകൾ (04/07/2026)കേരളത്തിലെ പ്രമുഖ സർവകലാശാലകളിലെ പ്രവേശന പരീക്ഷാ വിവരങ്ങളും ഇന്നത്തെ വിനിമയ നിരക്കുകളും ഒറ്റനോട്ടത്തിൽ.

സഹകരണ പെൻഷൻ: മസ്റ്ററിങ് സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ പെൻഷൻ മുടങ്ങും

0
വിപണിയിൽ വൻ മാറ്റങ്ങൾ: സ്വർണവില താഴേക്ക്; റബറിനും വെളിച്ചെണ്ണയ്ക്കും സ്ഥിരത, ജാതിക്കയ്ക്കും കുരുമുളകിനും ഡിമാൻഡ്!

സ്വർണവിലയിൽ കുതിപ്പ്, റബറിനും കുരുമുളകിനും മികച്ച വില; ഇന്നത്തെ (18-07-2026) വിപണി വില അറിയാം.

0
നാല് തലമുറകളുടെ വള്ളംകളി പെരുമ; പുളിക്കത്ര കളിവള്ളത്തിന് 100 വയസ്സ്, ആഘോഷങ്ങൾ 25ന്

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

July 18, 2026

July 17, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

വിദ്യാഭ്യാസ-വിനിമയ വാർത്തകൾ (04/07/2026)കേരളത്തിലെ പ്രമുഖ സർവകലാശാലകളിലെ പ്രവേശന പരീക്ഷാ വിവരങ്ങളും ഇന്നത്തെ വിനിമയ നിരക്കുകളും ഒറ്റനോട്ടത്തിൽ.

സഹകരണ പെൻഷൻ: മസ്റ്ററിങ് സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ പെൻഷൻ മുടങ്ങും

July 18, 2026
വിപണിയിൽ വൻ മാറ്റങ്ങൾ: സ്വർണവില താഴേക്ക്; റബറിനും വെളിച്ചെണ്ണയ്ക്കും സ്ഥിരത, ജാതിക്കയ്ക്കും കുരുമുളകിനും ഡിമാൻഡ്!

സ്വർണവിലയിൽ കുതിപ്പ്, റബറിനും കുരുമുളകിനും മികച്ച വില; ഇന്നത്തെ (18-07-2026) വിപണി വില അറിയാം.

July 18, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam