Tuesday, June 2, 2026

പുതിയ വാർത്തകൾ

അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിലെ മരണങ്ങളെ

ഇസ്രായേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി...

Read moreDetails

കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി;ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്

കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ മരണം...

Read moreDetails

പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി; മന്ത്രി

ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞുള്ള പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി രജിസ്‌ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ...

Read moreDetails

കരാർ കമ്പനി യന്ത്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയതായി നഗരസഭ ഹൈകോടതിയിൽ

ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​ത്തി​ന്റെ ബ​യോ​മൈ​നി​ങ്ങി​നാ​യി ക​രാ​ർ ഒ​പ്പു വെ​ച്ച ‘ഭൂ​മി ഗ്രീ​ൻ എ​ന​ർ​ജി’ ബ്ര​ഹ്മ​പു​ര​ത്ത് യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച് തു​ട​ങ്ങി​യ​താ​യി കൊ​ച്ചി ന​ഗ​ര​സ​ഭ ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ നാ​ലി​നാ​ണ്​ സ്ഥാ​പ​ന​വു​മാ​യി...

Read moreDetails

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി കോർപറേഷൻ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു​കാ​ന​ക​ൾ, ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും വ്യാ​പ​ക​മാ​യി മാ​ലി​ന്യ​വും...

Read moreDetails

പാചകവാതക സിലിണ്ടർ പരിശോധിക്കുന്നതിനിടെ തീപിടിച്ചു ; മൂന്നുപേർക്ക് പൊള്ളലേറ്റു

ക​ടു​ങ്ങ​ല്ലൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു​ണ്ടാ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മു​പ്പ​ത്ത​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം എ​ര​മം റോ​ഡി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സി​ലി​ണ്ട​റി​ൽ...

Read moreDetails

കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ലാ​യി

കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ലാ​യി. പൂ​വ​ക്കു​ളം നെ​ടും​പു​റ​ത്ത് വേ​ലാ​യു​ധ​ൻ (49) നെ ​ആ​ണ് പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ...

Read moreDetails

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വീണ്ടും വിമർശനവുമായി; രാഹുൽ ഗാന്ധി

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം, എന്നാൽ പാവപ്പെട്ടവരുടെ പോക്കറ്റുകളിലേക്ക് പണം എത്തിക്കുകയാണ്...

Read moreDetails

ഇക്കുറിയും സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണങ്ങൾ വിളമ്പുമെന്നായിരുന്നു മുൻ നിലപാട്....

Read moreDetails

ഷാജിയുടെ അറസ്റ്റിനു പിന്നാലെ അധ്യാപികയ്ക്കും സസ്പെൻഷന്‍: കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി

എരവന്നൂർ എയു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും...

Read moreDetails

മലയാളി യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു: മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും വിജയകരം

കുറവിലങ്ങാട്: അമേരിക്കയിൽ ​ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ ​ഗർഭസ്ഥ ശിശു മരിച്ചു. ഉഴവൂർ കുന്നാംപടവിൽ മീര (32)യുടെ ​ഗർഭമാണ് അലസിയത്. രണ്ടുമാസം ​ഗർഭിണിയായിരുന്നു മീര....

Read moreDetails

നടിയെക്കുറിച്ച് പുതിയ വിവരം; വീട്ടുകാരുടെ സമ്മർദ്ദം ഒടുവിൽ തീരുമാനമെടുത്ത് തമന്ന?

തെന്നിന്ത്യൻ സിനിമാ രം​ഗം ആഘോഷിക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. ഇന്നത്തെ താരമായുള്ള തമന്നയുടെ വളർച്ച പ്രേക്ഷകർ കണ്ടതാണ്. ഇന്നും ​ഗ്ലാമറസ് നായികയായുള്ള തമന്നയുടെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. കരിയറിലെ...

Read moreDetails
Page 320 of 370 1 319 320 321 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.