Monday, June 1, 2026

പുതിയ വാർത്തകൾ

സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി; നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നല്‍കണം

ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ...

Read moreDetails

പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് മുന്നില്‍; വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണം

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും...

Read moreDetails

ഭർത്താവിന്‍റെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: യുഎസിൽ ഭർത്താവിന്‍റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം - ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു....

Read moreDetails

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ പച്ച ഉള്ളി സഹായിക്കും

നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് സവാള. ചപ്പാത്തിക്കൊപ്പമോ അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുത്ത മാംസങ്ങൾക്കൊപ്പമോ സവാള പച്ചയ്ക്ക് ഉപയോഗിക്കുന്ന ശീലം പലരിലുമുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന...

Read moreDetails

32 വര്‍ഷം മുന്‍പ്; കേരളത്തില്‍ അവസാനം തൂക്കിക്കൊന്നത് റിപ്പർ ചന്ദ്രനെ.വധശിക്ഷയും കാത്ത് കിടക്കുന്നത് 21 പേര്‍

ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ...

Read moreDetails

145-150 സീറ്റുകള്‍ ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി; മധ്യപ്രദേശില്‍ കോൺഗ്രസിന്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഇത്തവണ 145-150 സീറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മധ്യപ്രദേശിലെ വിദിഷയില്‍ ഒരു റാലിയെ അഭിസംബോധന...

Read moreDetails

യു.പി സ്വദേശികൾ അറസ്റ്റിൽ; ഓൺലൈനിലൂടെ 35 ലക്ഷം രൂപ തട്ടിയ കേസിൽ

പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഓൺലൈനിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പി ഔറാദത്ത്...

Read moreDetails

ആലുവയിലെ അതി ക്രൂരതയ്ക്ക്; കുറ്റവാളിക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ.

ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസാഫക് ആലത്തിന് കോടതി ഇന്ന് നൽകിയ വധശിക്ഷ ഇയാൾ ചെയ്ത കുറ്റകൃത്യത്തിന് അർഹിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളി...

Read moreDetails

ക്രൂരതയ്ക്ക് തൂക്കുകയർ; ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...

Read moreDetails

വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു

വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. എന്തെല്ലാം ചെയ്തിട്ടും കാട്ടാനകള്‍ അടക്കം കൃഷിടങ്ങളിലെത്തി നാശം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ തന്നെ കൃഷി ഭൂമിയില്‍ നേരിട്ട് കാവലിന് ഇറങ്ങിയിരിക്കുകയാണ്. കാവല്‍മാടങ്ങളും,...

Read moreDetails

നിരീക്ഷണം ശക്തമാക്കി ഇന്ത്യ; അറബിക്കടലിൽ ചൈന-പാക് നാവികാഭ്യാസം

കറാച്ചി: അറബിക്കടലിൽ കറാച്ചി തീരം കേന്ദ്രീകരിച്ച് ചൈനയും പാക്കിസ്ഥാനും ചേർന്ന് ഒരാഴ്ച നീളുന്ന നാവികാഭ്യാസവും സംയുക്ത പട്രോളിങ്ങും തുടങ്ങി. ഇരുരാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം ഇതു മൂന്നാം തവണയാണ്....

Read moreDetails

11 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കൊ​ച്ചി: ബാ​ഗി​ൽ സൂ​ക്ഷി​ച്ച 11 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഒ​ഡീ​ഷ ഗ​ജ​പ​തി ജി​ല്ല ദ​ങ്കി​ണി പാ​ത്ത​ര വി​ല്ലേ​ജ് പി​ത്ത​ര്‍ നാ​യ​ക് (21)നെ​യാ​ണ് എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി...

Read moreDetails
Page 323 of 370 1 322 323 324 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.