ബസ് ജീവനക്കാരന് അഞ്ച് കൊല്ലം കഠിന തടവ്; പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ
കോഴിക്കോട്. 15 വയസ്സുള്ള പെൺകുട്ടിയെ ബസിൽ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിൻതുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ ആക്രമിച്ചു കയറുകയും ചെയ്തുവെന്ന കേസിൽ ബസ്...
Read moreDetails







































