Monday, June 1, 2026

പുതിയ വാർത്തകൾ

കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ: നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് പാലൂർ പറമ്പിൽ വീട്ടിൽ അമീൻ...

Read moreDetails

ബാറില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ: മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കുമരകം : ബാറില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം വാച്ചാപറമ്പിൽ വീട്ടിൽ മനു വി.എം(29), കുമരകം...

Read moreDetails

വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന്: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി...

Read moreDetails

പൊതുപരിപാടിക്കിടെ കസേരയിൽ ദളിത് യുവാവ് ഇരുന്നതിൽ മർദ്ദനം: ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ആഗ്ര: പൊതുപരിപാടിക്കിടെ കസേരയിൽ ഇരുന്നതിൽ മർദ്ദനമേറ്റതിന് പിന്നാലെ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സലേംപൂരിൽ വിവിയിൽ രമേഷ് (48) എന്ന ദളിത്...

Read moreDetails

മലപ്പുറം പരാമർശത്തിൽ; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി

മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി. സർക്കാരിനെ അറിയിക്കാതെ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

Read moreDetails

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ നിലവിൽ വുന്നു: സ്വദേശികൾക്ക് 15 വര്‍ഷം കാലാവധി, പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ നിലവിൽ വുന്നു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ്...

Read moreDetails

സൗദിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന: ഒരാഴ്ചയ്ക്കകം 22000 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേത്യത്തിലുള്ള സംയുക്ത സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം വിവിധ നിയമലംഘനങ്ങളുടെ പേരിൽ 22094 നിയമലംഘകരെ സൗദി സുരക്ഷാ...

Read moreDetails

കൈക്കൂലി അടക്കം ഗുരുതര ആരോപണം: ഇടുക്കി ഡിഎംഒ ഡോ.എൽ. മനോജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരു: കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇടുക്കി ഡിഎംഒ ഡോ.എൽ. മനോജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോ.മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. ഗുരുതരമായ...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിശാൽ പ്രജാപതി(21) ആണ് അറസ്റ്റിലായത്. ഭദോഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ...

Read moreDetails

വിദ്യാരാഞ്ജി യജ്ഞം ; പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും 12ന്

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന് വരുന്ന 36-ാം വിദ്യാരാഞ്ഞ്ജി യജഞ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും...

Read moreDetails

മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ്: കെ.സുധാകരൻ

മലപ്പുറം പരാമർശത്തിന്മേൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുൻപായി...

Read moreDetails

സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ: വഴിയാത്രക്കാരനെ കല്ലു കൊണ്ട് ആക്രമിച്ചു എന്ന കേസിൽ

സഹോദരന്‍റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്തുവന്ന ശ്രീജിത്തിനെ പോലീസ് അറസറ്റ് ചെയതു. വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണിത്. ശ്രീജിത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന്റെ...

Read moreDetails
Page 27 of 370 1 26 27 28 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.