Monday, June 1, 2026

പുതിയ വാർത്തകൾ

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു: കെ. സുരേന്ദ്രനിൽ നിന്നും അംഗത്വം സ്വീകരിച്ചു

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന...

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് എറണാകുളം സി.ജെ.എം. കോടതി അന്വേഷണത്തിന്...

Read moreDetails

സൗദിയിൽ വ്യാപാര. വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി

റിയാദ്: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ...

Read moreDetails

യാത്രക്കാരുടെ അവകാശങ്ങള്‍ പാലിക്കാത്തതിന് ഈ വര്‍ഷം വിമാന കമ്പനികള്‍ക്ക് 86 ലക്ഷത്തിലേറെ പിഴചുമത്തി ജി.എ.സി.എ

ജിദ്ദ: യാത്രക്കാരുടെ അവകാശങ്ങൾ പാലിക്കാത്തതിന് ഈ വർഷം മൂന്നാം പാദത്തിൽ വിമാന കമ്പനികൾക്ക് 86 ലക്ഷത്തിലേറെ പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു....

Read moreDetails

സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ജിദ്ദ: സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാൽ കൈക്കലാക്കിയ രണ്ടു പ്രവാസികളെ സൗദിയിലെ പ്രത്യേക കോടതി 15 വർഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു....

Read moreDetails

പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു

കൊല്ലം : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു. ഇന്ത്യൻ ഓവർവീസ് ബാങ്ക്...

Read moreDetails

ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ

പത്തനംതിട്ട: ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ്...

Read moreDetails

ഒരു പക്ഷത്തും അല്ലാതെ: പി വി അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്

പി.വി. അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നു സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിൻ്റെ സീറ്റ് ഇനി പ്രത്യേക...

Read moreDetails

ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗോളതലത്തിൽ ഗൂഢാലോചന നടക്കുന്നു കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും സാമൂഹിക ഘടനയെയും ദുർബലപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോൺഗ്രസും സഖ്യകക്ഷികളും ഈ...

Read moreDetails

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന്: ഹൈക്കോടതി

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതം. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ...

Read moreDetails

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ഹൈക്കോടതി അഭിഭാഷകനായ...

Read moreDetails

പിവി അൻവർ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു: സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവർണറെ കണ്ടത്

സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്നണി വിട്ട നിലമ്പൂർ എംഎൽഎ പിവി അൻവർ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പൊലീസിനെതിരെയടക്കം...

Read moreDetails
Page 26 of 370 1 25 26 27 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.