തിരുവോണം ബംപർ ജേതാവ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി: ബംപർ ജേതാവ് കർണാടക സ്വദേശി അൽത്താഫ്
തിരുവോണം ബംപർ ജേതാവ് അൽത്താഫ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി. നാട്ടുകാരും ബാങ്ക് അധികൃതരും ആവേശത്തോടെയാണ് അൽത്താഫിനെ വരവേറ്റത്. ദൈവത്തിന്‍റെ അനുഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കേരളത്തെ വിശ്വാസമാണ്, അതിനാലാണ്...
Read moreDetails







































