Friday, June 5, 2026

പുതിയ വാർത്തകൾ

ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ച സംഭവത്തിൽ: ഒരാൾ കൂടി അറസ്റ്റിൽ

കാട്ടാക്കട: ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ച പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട് ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് പിടിയിലായത്. യുവാക്കൾ ബസ്...

Read moreDetails

ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന്: ക്യാപ്റ്റൻ രോഹിത് ശർമ്മ

ബാർബഡോസ്: ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരുഘട്ടത്തിൽ മത്സരം കൈവിട്ടു പോയെന്നു തോന്നിച്ചെന്നും അവിടെ നിന്നാണ് ടീം...

Read moreDetails

വിജയഗാഥ; ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ...

Read moreDetails

അമ്മയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട: അമ്മയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64) ആണ് മൂത്ത സഹോദരൻ...

Read moreDetails

കണ്ണൂരിൽ നിന്ന് പുറത്തു വരുന്ന സ്വർണം പൊട്ടിക്കുന്നതിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകൾ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം

കണ്ണൂരിൽ നിന്ന് പുറത്തു വരുന്ന സ്വർണം പൊട്ടിക്കുന്നതിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ...

Read moreDetails

അടിയന്തരാവസ്ഥ പരാമർശം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമായി സോണിയ ഗാന്ധി

പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെയും നീറ്റ് വിഷയത്തെയും ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ കൈയാങ്കളിക്ക് സാക്ഷ്യം വഹിച്ചു. “സമവായത്തിൻ്റെ മൂല്യം” പ്രസംഗിച്ചിട്ടും പ്രധാനമന്ത്രി...

Read moreDetails

അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ മൂന്ന് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചു. ഇതോടെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ഹർജി ഡൽഹി കോടതി അംഗീകരിച്ചു....

Read moreDetails

വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് ഭാഗത്ത് കല്ലുപുരക്കൽ വീട്ടിൽ അനന്തു സുരേഷ് (23),...

Read moreDetails

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ

പാലാ : ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20)...

Read moreDetails

മോട്ടോർ മോഷണം: രണ്ടു പേർ അറസ്റ്റിൽ

ഈരാറ്റുപേട്ട : വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഭാഗത്ത് മാമൂട്ടിൽ വീട്ടിൽ മോഹനൻ...

Read moreDetails

നീതിക്കായി: ഡ്രൈവിങ് ടെസ്റ്റിന് അനുമതിതേടി ഭിന്നശേഷിക്കാരന്‍ ഹൈക്കോടതിയില്‍

ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ...

Read moreDetails

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെ യ്‌തത്. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കൽ ബ്ലേഡ് വാങ്ങിയ...

Read moreDetails
Page 129 of 371 1 128 129 130 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.