വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു
തൃശൂർ: വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ സമൽ കൃഷ്ണ (20) ആണ് മരിച്ചത്. ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ...









































