ഏഷ്യന്‍ ഗെയിംസ് ഗുസ്തി; വിനേഷ് ഫോഗട് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്ത്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട് പുറത്ത്. പരിക്കാണ് 28കാരിയായ താരത്തിനു വിനയായത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വരും....
Read moreDetails








































