Sunday, May 31, 2026

പുതിയ വാർത്തകൾ

ജീവനക്കാൻഅറസ്റ്റിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പീഡനശ്രമം

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ 15കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ് ര​ണ്ട് ജീ​വ​ന​ക്കാ​ര​നാ​യ പി​ണ​റാ​യി കാ​പ്പു​മ്മ​ൽ റ​സീ​ന മ​ൻ​സി​ലി​ൽ...

Read moreDetails

കി​ങ്സ് ക​പ്പ് ഫുട്ബാളിൽ ഇ​ന്ന് ഇ​ന്ത്യ-​ഇ​റാ​ഖ് മ​ത്സ​രം നാ​യ​ക​നി​ല്ലാ​തെ രാ​ജാ​വാ​കാ​ൻ

ചി​യാ​ങ് മാ​യ് (താ​യ്‍ല​ൻ​ഡ്): നാ​യ​ക​നും വെ​റ്റ​റ​ൻ സ്ട്രൈ​ക്ക​റു​മാ​യ സു​നി​ൽ ഛേത്രി​യി​ല്ലാ​തെ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച കി​ങ്സ് ക​പ്പ് ഫു​ട്ബാ​ളി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. താ​ര​ത​മ്യേ​ന ക​രു​ത്ത​രാ​യ ഇ​റാ​ഖാ​ണ് നീ​ല​ക്ക​ടു​വ​ക​ളു​ടെ എ​തി​രാ​ളി​ക​ൾ....

Read moreDetails

നവജാത ശിശുവിന്റെ ആമാശയത്തിലെ സുഷിരമടച്ചു; അപൂർവ ശസ്ത്രക്രിയയിൽ

ആ​ലു​വ:അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​ക്കൊ​ടു​വി​ൽ ന​വ​ജാ​ത ശി​ശു​വി​ന്റെ ആ​മാ​ശ​യ​ത്തി​ലെ സു​ഷി​ര​മ​ട​ച്ചു. പി​റ​വം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​​ണ്ടെ​ത്തി​യ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ രൂ​പ​പ്പെ​ട്ട നാ​ല് സെ​ന്റീ​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള സു​ഷി​ര​മാ​ണ്...

Read moreDetails

ഫെഡറല്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടർ. ഏലിയാസ് ജോർജ്

കൊ​ച്ചി: മു​ന്‍ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് ജോ​ര്‍ജ്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി. ഓ​ഹ​രി​യു​ട​മ​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന​നു​സൃ​ത​മാ​യി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍...

Read moreDetails

ചെവിയില്‍ ഉമ്മവയ്ക്കല്ലേ. കുഞ്ഞുങ്ങളുടെ

കുഞ്ഞുങ്ങളെ കണ്ടാല്‍ ഒന്ന് ഓമനിക്കാത്തവര്‍ വിരളമായിരിക്കും. പലര്‍ക്കും കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളെ എടുക്കാനും താലോലിക്കാനും ഉമ്മ വയ്ക്കാനുമൊക്കെ വളരെ ഇഷ്ടവുമായിരിക്കും. പക്ഷേ പഠനങ്ങള്‍ പറയുന്നത് കുഞ്ഞുങ്ങളുടെ...

Read moreDetails

ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയിൽ

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ച...

Read moreDetails

2024ലും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് മോദി.

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികണ്‍ട്രോളുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തനിക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല....

Read moreDetails

നടിയുടെ വീട്ടിൽ മോഷണം; ആധാരം ഉൾപ്പെടെയുള്ള രേഖകൾ മോഷ്ടിക്കപ്പെട്ടു

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു നിരോഷ. തമിഴിലും മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും നായികയായി നിരോഷ അഭിനയിച്ചിട്ടുണ്ട്. നടി രാധിക...

Read moreDetails

ആശംസകളുമായി മുഖ്യമന്ത്രി; ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ

തിരുവനന്തപുരം ; ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്....

Read moreDetails

ഗണേഷ ചതുര്‍ത്ഥിക്ക് പ്രവേശന ചടങ്ങുകള്‍; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തില്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍ 18-21...

Read moreDetails

വില്ലനാണ്യഥാർത്ഥ ഹീറോ; പ്രകാശ് രാജിനുമുന്നിൽ ശിരസ്സുനമിച്ച് ലോകം

അനാഥയും ദളിതയുമായ ശ്രീചന്ദന എന്ന വിദ്യാർത്ഥിനിക്ക് സാമ്പത്തിക സഹായം നൽകി യൂ .കെ യിലയച്ചു മാസ്റ്റർ ഡിഗ്രിയെടുപ്പിച്ചശേഷം ഇപ്പോൾ ജോലിക്കായി അവിടെത്തന്നെ തുടരാൻ വേണ്ടി വീണ്ടും ധനസഹായം...

Read moreDetails

യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍;ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

യാത്രക്കാർക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമർ സർവീസിലേക്ക് ലൈവ് വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ കിയോസ്‌കുകളിൽ ലഭ്യമാണ്. പുതുതായി സ്ഥാപിച്ച...

Read moreDetails
Page 359 of 370 1 358 359 360 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.