Sunday, May 31, 2026

പുതിയ വാർത്തകൾ

ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു.

ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ്‌ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.സെപ്തംബര്‍ 23, 24...

Read moreDetails

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്.

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്ത ഗോപനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 351 പറ അരിയുടെ...

Read moreDetails

രാവിലെ എഴുന്നേറ്റയുടൻ ഇങ്ങനെ ചെയ്താൽ മതി; ചെറു ചൂട് വെള്ളം കുടിച്ചാൽ ചർമ്മം തിളങ്ങും

വെള്ളം നമ്മുടെ ശരീരത്തിന് അത്യവശ്യമായ ഒന്നാണ്. ദാഹം ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല ആരോ​ഗ്യത്തിനും വെള്ളം വളരെ ആവശ്യമാണ്. ദിവസം കൃത്യമായ അളവിൽ വെള്ളം കുടിക്കണം.പ്രതിദിനം 2-3 ലിറ്റർ...

Read moreDetails

നാലുപേർ അറസ്റ്റിൽ. പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിന് മർദനം

കൊച്ചി : പെ​ണ്‍കു​ട്ടി​യെ മ​ര്‍ദി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റ പ​രാ​തി​ക്കാ​ര​ന്‍ എ​റ​ണാ​കു​ളം സ്‌​പെ​ഷ​ലി​സ്റ്റ്സ്​...

Read moreDetails

മരുമകൻ മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവശേഷം...

Read moreDetails

ലോഡ് ഷെഡിങ്ങെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹത.തടസമില്ലാത്ത വൈദ്യുതി അടിസ്ഥാന അവകാശം

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന 'വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ'...

Read moreDetails

ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും കെജ്‍രിവാള്‍

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍....

Read moreDetails

സനാതന ധർമത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് നേതാക്കൾ വായിച്ച് പഠിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ ഹിന്ദു മത വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ തയ്യാറാകാത്തതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് നിലപാടുകൾ രാജ്യദ്രോഹപരമാണെന്നും രാജ്യത്തെ...

Read moreDetails

കൊവിഡ്. ഇന്ത്യന്‍ സന്ദർശനത്തിന് തൊട്ടുമുന്‍പ് ജിൽ ബൈഡന്

വാഷിംഗ്ടൺ: ഇന്ത്യന്‍ സന്ദർശനത്തിന് തൊട്ടുമുന്‍പ് അമെരിക്കന്‍ പ്രഥമവനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജിൽ ബൈഡന്‍ റെഹോഹോത്ത്...

Read moreDetails

തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു ഹൃദ്രോഗിയുടെ കുടുംബത്തിന് വീട് ഉണ്ടാക്കാൻ.ഒരുങ്ങിയത്‌ 11 ലക്ഷത്തിന്റെ വീട്

ഹൃദ്രോഗിയുടെ കുടുംബത്തിന് വീട് ഉണ്ടാക്കാൻ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു;ഒരുങ്ങിയത്‌ 11 ലക്ഷത്തിന്റെ വീട്ചാമക്കാലയില്‍ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ എട്ട് 'മരുമകളുമാര്‍'...

Read moreDetails

ഭർത്താവിന്റെ മൊഴിയെടുത്തു.അപര്‍ണാ നായരുടെ മരണത്തില്‍

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണാ നായരുടെ മരണത്തില്‍ കരമന പോലീസ് ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴിയെടുത്തു. സംഭവദിവസം അപര്‍ണയുമായി വാക്കുതര്‍ക്കമുണ്ടായെന്ന് സഞ്ജിത്ത് മൊഴിനല്‍കി.രാവിലെ ഇരുവരും ആറ്റുകാലില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു....

Read moreDetails

ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്.ലോകകപ്പ് ക്രിക്കറ്റ്

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി...

Read moreDetails
Page 360 of 370 1 359 360 361 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.