Sunday, May 31, 2026

പുതിയ വാർത്തകൾ

കെ..എസ്.ആർ.ടി.സിയുടെ​ വിനോദയാത്ര സർവിസിന് ഹൈകോടതിയുടെ അനുമതി

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ വി​നോ​ദ​യാ​ത്ര സ​ർ​വി​സ്​ വി​ല​ക്കാ​നാ​വി​ല്ലെ​ന്ന്​​ ഹൈ​കോ​ട​തി. നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ത്തോ​ടെ​യാ​ണ്​​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പാ​ക്കേ​​ജെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ് ദി​നേ​ശ് കു​മാ​ർ സി​ങ്ങി​ന്‍റെ ഉ​ത്ത​ര​വ്. വാ​ഹ​ന നി​യ​മ​പ്ര​കാ​രം പ്ര​ത്യേ​ക മേ​ഖ​ല​യി​ൽ സ​ർ​വി​സ്...

Read moreDetails

ശബരിമല തീർഥാടനം: മണ്ഡല-മകരവിളക്ക്​ കാലത്തിന്​ മുമ്പ്​ നടപടി പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്തി​ന്​ മു​മ്പ്​ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ക്ര​മ​സ​മാ​ധാ​നം, യാ​ത്ര​സൗ​ക​ര്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം സീ​സ​ണ്​ മു​മ്പ്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും...

Read moreDetails

മറൈൻഡ്രൈവ് നിയന്ത്രണം; 30ന് അവലോകന യോഗം

മ​റൈ​ൻ​ഡ്രൈ​വി​ൽ രാ​ത്രി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 30ന് ​ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കൂ​വെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് നി​രോ​ധ​ന​മോ മ​റ്റോ...

Read moreDetails

അഭിഭാഷക അറസ്റ്റിൽ; ഹൈക്കോടതി ഉത്തരവടക്കം വ്യാജരേഖ ഉണ്ടാക്കൽ

ഫോർ​ട്ട്​​കൊ​ച്ചി: ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വ​ട​ക്കം വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക അ​റ​സ്റ്റി​ൽ. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക പാ​ർ​വ​തി എ​സ്. കൃ​ഷ്ണ​യാ​ണ് പാ​ലാ​രി​വ​ട്ടം സെൻറ് മാ​ർ​ട്ടി​ൻ റോ​ഡി​ൽ...

Read moreDetails

ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഓടും; ടാറ്റ പഞ്ച്, ഹാരിയർ ഇലക്ട്രിക് മോഡലുകൾ വിപണി വാഴും

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനിയാണ് ടാറ്റ (Tata). കുറഞ്ഞ വിലയിൽ മികച്ച റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയിട്ടുള്ള ടാറ്റ ഇപ്പോൾ പുതിയ ഇവികളുടെ...

Read moreDetails

ധീരരക്തസാക്ഷികൾക്ക് പിൻതലമുറക്കാരുടെ പ്രണാമം

തുറവൂർ;അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമായി പിറന്നനാടിന്റെ മോചനത്തിന് ജീവരക്തം നൽകിയ മേനാശേരിയിലെ ധീരരക്തസാക്ഷികൾക്ക് പിൻതലമുറക്കാരുടെ പ്രണാമം.പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽനിന്ന് ചെങ്കൊടിയേന്തി എത്തിയ ആയിരങ്ങൾ മേനാശേരിയിലെ അനശ്വര രക്തസാക്ഷികൾക്ക് അഭിവാദ്യം...

Read moreDetails

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 2024 ജനുവരി 22ന്; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി,

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ തീയതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായി. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ചടങ്ങില്‍ പങ്കെടുക്കണമെന്നുള്ള ശ്രീറാം...

Read moreDetails

പോക്സോ കേസിലെ പ്രതിക്ക് ഒമ്പതര വർഷം കഠിന തടവ്

മൂവാറ്റുപുഴ : എ​ട്ടു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​മ്പ​ത​ര വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി മ​ണി​പ്പാ​റ വെ​ങ്ങാ​തോ​ട്ട​ത്തി​ൽ ജോ​യി വ​ർ​ക്കി​യെ​യാ​ണ്...

Read moreDetails

വിനായകനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ഉമ തോമസ്

കൊ​ച്ചി: ന​ട​ൻ വി​നാ​യ​ക​ൻ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ഹ​ളം​വെ​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം തു​ട​രു​ന്നു. ദു​ർ​ബ​ല വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ഉ​മ തോ​മ​സ് എം.​എ​ൽ.​എ രം​ഗ​ത്തെ​ത്തി....

Read moreDetails

ഫാ. ജിജിമോൻ വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമീഷൻ അംഗം

കൊ​ച്ചി: ക​ത്തോ​ലി​ക്ക സ​ഭ​യും ഓ​റി​യ​ന്റ​ൽ ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​ക​ളും ത​മ്മി​ലു​ള്ള സ​ഭൈ​ക്യ സം​വാ​ദ​ത്തി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ ദൈ​വ​ശാ​സ്ത്ര ക​മീ​ഷ​നി​ലെ അം​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഈ​ശോ സ​ഭാം​ഗ​മാ​യ ഫാ. ​ജി​ജി​മോ​ൻ പു​തു​വീ​ട്ടി​ൽ​ക്ക​ള​ത്തി​ലി​നെ വ​ത്തി​ക്കാ​ൻ...

Read moreDetails

ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ സൂ​ക്ഷ്മ​വും ശ​ക്​​ത​വു​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

കൊ​ച്ചി: പു​തു​താ​യി റി​ലീ​സ്​ ചെ​യ്യു​ന്ന സി​നി​മ​ക​ൾ ത​ക​ർ​ക്കാ​നു​ള്ള നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ളു​ടെ വ്യാ​പ​ക പ്ര​ചാ​ര​ണം ത​ട​യാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ സൂ​ക്ഷ്മ​വും ശ​ക്​​ത​വു​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ദു​ഷ്ട​ലാ​ക്കോ​ടെ അ​ജ്ഞാ​ത...

Read moreDetails

പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു

പട്ടിമറ്റം: കാ​വു​ങ്ങ​ൽ പു​ത്ത​ൻ​കോ​ട്ട​യി​ൽ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ ഏ​ക മ​ക​ൻ കാ​ർ​ത്തി​ക് കൃ​ഷ്ണ (14) പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ്​ വ​ന്ന​ശേ​ഷം വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ലേ​ക്ക്...

Read moreDetails
Page 348 of 370 1 347 348 349 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.