Monday, June 1, 2026

പുതിയ വാർത്തകൾ

ദീപാവലി സമ്മാനം,കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി

കൊച്ചി : സംസ്ഥാനത്തേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്‌നാട്-കര്‍ണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിന്‍...

Read moreDetails

അപ്പീൽ രണ്ടു മാസത്തിനുള്ളിൽ പരിഗണിച്ചു തീരുമാനിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം

തലവടി: കുട്ടനാട് താലൂക്കിൽപ്പെട്ട തലവടി പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള അരിത്തോടിന്റെ കയ്യ് വഴിയായ വട്ടടി തോടിന്റെ കരഭാഗം സ്വകാര്യ വ്യക്തി കയ്യേറിയെന്ന് കാണിച്ച് തലവടി ഗ്രാമ പഞ്ചായത്ത്...

Read moreDetails

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണം; നാരായണ മൂർത്തി

ബെംഗലൂരു: ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന നിർദേശവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്....

Read moreDetails

നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

​അടിമാലി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. മു​തി​ര​പ്പു​ഴ തൈ​പ്പ​റ​മ്പിൽ ഷി​ജു(43)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ല്ലാ​ർ​കു​ട്ടി-​പാ​ക്കാ​ല​പ്പ​ടി റോ​ഡി​ൽ മു​തി​ര​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. അ​ഞ്ചാം​മൈ​ലി​ൽ​നി​ന്ന്...

Read moreDetails

ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് 9 മണിക്കൂര്‍

ന്യൂയോര്‍ക്ക്: ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് 9 മണിക്കൂര്‍. അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് ബാങ്കിന്റെ ബേസ്‌മെന്റിലുള്ള അതീവ സുരക്ഷാ...

Read moreDetails

വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍; മരണം 7000 കടന്നു

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂര്‍ നീണ്ട...

Read moreDetails

പശ്ചിമബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ്...

Read moreDetails

കെൽട്രോണിന് അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായ കെൽട്രോണിന് അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി. ഗഗൻയാൻ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും ആവശ്യമായ...

Read moreDetails

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: എലിപ്പനി കാരണം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരുന്നത്. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ...

Read moreDetails

കോടതി വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ ; ചാരവ്യത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ചാരവൃത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ...

Read moreDetails

എൻഡോസൾഫാൻ ദുരിതാശ്വാസത്തിന്​ 4.82 കോടി

തിരുന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 4.82 കോ​ടി അ​നു​വ​ദി​ച്ചു. ദു​രി​ത​ബാ​ധി​ത​രു​ടെ പ​രി​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ്‌ തു​ക അ​നു​വ​ദി​ച്ച​ത്‌. സം​യോ​ജി​ത പ​ദ്ധ​തി​യി​ൽ ഈ​വ​ർ​ഷം നീ​ക്കി​വെ​ച്ച 17 കോ​ടി രൂ​പ​യി​ൽ​നി​ന്ന്‌...

Read moreDetails
Page 347 of 370 1 346 347 348 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.